"എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 16: | വരി 16: | ||
പിന്‍ കോഡ്= 678555 | | പിന്‍ കോഡ്= 678555 | | ||
സ്കൂള്‍ ഫോണ്‍= 04923236387 | | സ്കൂള്‍ ഫോണ്‍= 04923236387 | | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍= sreevidhyahighschool@gmail.com | | ||
സ്കൂള്‍ വെബ് സൈറ്റ്= http://.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://.org.in | | ||
ഉപ ജില്ല= ചിറ്റൂര്| | ഉപ ജില്ല= ചിറ്റൂര്| | ||
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1982 ജൂലൈ മാസത്തില്‍ പുതിയ ഒരു ഹൈസ്കൂളായിട്ടാണ് എരുത്തേന്‍പതി എന്ന ഗ്രാമത്തില്‍ ശ്രീവിദ്യാഹൈസ്കൂള്‍ സ്ഥാപിതമായത്.എട്ടാം ക്ലാസ്സ് മാത്രമായിരുന്നു അന്ന്. തുടര്‍ വര്‍ഷങ്ങളില്‍ 9,10 എന്നീ ക്ലാസ്സുകള്‍ ആരംഭിച്ചു. സി.പി.നാരായണന്‍കുട്ടി നായര്‍ ആയിരുന്നു സ്ഥാപക മാനേജര്‍. അദ്ദേഹം എളനാട് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ പത്നിയും അധ്യാപികയായിരുന്നു-സരസമ്മടീച്ചര്‍. 1997ല്‍ ഇവിടെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ആരംഭിച്ചു.2007ല്‍ രജത ജൂബിലി കൊണ്ടാടി.ഹൈസ്കൂളില്‍ ഇപ്പോള്‍ 24 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്.ഇവിടെ തമിഴും മലയാളവും സമാന്തര ഡിവിഷനുകളാണുള്ളത്.ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.സി.അനന്തനാരായണ അയ്യരായിരുന്നു.1984ല്‍ ആണ് അദ്ദേഹം ഹെഡ്മാസ്റ്ററായി എത്തുന്നത്.1982ല്‍ സ്കൂള്‍ തുടങ്ങുമ്പോള്‍ എം.എന്‍.മുരളീധരന്‍ നായര്‍ ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തനം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 3 നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* | * ഖബഡി ടീം | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* ഹരിത സേന | |||
* ക്ലാസ്സ് ലൈബ്രറി | |||
* ക്ലാസ്സുകളില്‍ ദിവസേന വര്‍ത്തമാന പത്രങ്ങള്‍ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇപ്പോള്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഭരണം നിര്‍വഹിക്കുന്നത്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
21:46, 25 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി | |
|---|---|
| വിലാസം | |
എരുത്തേന്പതി പാലക്കാട് ജില്ല | |
| സ്ഥാപിതം | 01.07.1982 - ജൂലായ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം/தமிழ் |
| അവസാനം തിരുത്തിയത് | |
| 25-05-2017 | Devadasmangalath |
പാലക്കാട് ചിറ്റൂര് താലൂക്കിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീവിദ്യാ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.
ചരിത്രം
1982 ജൂലൈ മാസത്തില്‍ പുതിയ ഒരു ഹൈസ്കൂളായിട്ടാണ് എരുത്തേന്‍പതി എന്ന ഗ്രാമത്തില്‍ ശ്രീവിദ്യാഹൈസ്കൂള്‍ സ്ഥാപിതമായത്.എട്ടാം ക്ലാസ്സ് മാത്രമായിരുന്നു അന്ന്. തുടര്‍ വര്‍ഷങ്ങളില്‍ 9,10 എന്നീ ക്ലാസ്സുകള്‍ ആരംഭിച്ചു. സി.പി.നാരായണന്‍കുട്ടി നായര്‍ ആയിരുന്നു സ്ഥാപക മാനേജര്‍. അദ്ദേഹം എളനാട് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ പത്നിയും അധ്യാപികയായിരുന്നു-സരസമ്മടീച്ചര്‍. 1997ല്‍ ഇവിടെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ആരംഭിച്ചു.2007ല്‍ രജത ജൂബിലി കൊണ്ടാടി.ഹൈസ്കൂളില്‍ ഇപ്പോള്‍ 24 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്.ഇവിടെ തമിഴും മലയാളവും സമാന്തര ഡിവിഷനുകളാണുള്ളത്.ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.സി.അനന്തനാരായണ അയ്യരായിരുന്നു.1984ല്‍ ആണ് അദ്ദേഹം ഹെഡ്മാസ്റ്ററായി എത്തുന്നത്.1982ല്‍ സ്കൂള്‍ തുടങ്ങുമ്പോള്‍ എം.എന്‍.മുരളീധരന്‍ നായര്‍ ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 3 നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ഖബഡി ടീം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഹരിത സേന
- ക്ലാസ്സ് ലൈബ്രറി
- ക്ലാസ്സുകളില്‍ ദിവസേന വര്‍ത്തമാന പത്രങ്ങള്‍
മാനേജ്മെന്റ്
ഇപ്പോള്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഭരണം നിര്‍വഹിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | റവ. ടി. മാവു |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാന്‍ |
| 1942 - 51 | ജോണ്‍ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബന്‍ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസന്‍ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോണ്‍ |
| 2004- 05 | വല്‍സ ജോര്‍ജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 10.765183, 76.763535 | width=800px | zoom=16 }}