"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /അറബിക്ക് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
'''ജോയിന്‍റ് കണ്‍വീനര്‍: ഷറീന. ഒ.കെ'''
'''ജോയിന്‍റ് കണ്‍വീനര്‍: ഷറീന. ഒ.കെ'''


'''സ്റ്റുഡന്‍റ് കണ്‍വീനര്‍: സമീല്‍. എം.എം. -10 '''
'''സ്റ്റുഡന്‍റ് കണ്‍വീനര്‍: സമീല്‍. എം.എം. -10 ബി'''


'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹാഫിസ് അഹമ്മദ് സി -7 ഡി'''
'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹാഫിസ് അഹമ്മദ് സി -7 ഡി'''

12:48, 21 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം



കണ്‍വീനര്‍: അബ്ദുല്‍ ലത്തീഫ്. കെ.സി

ജോയിന്‍റ് കണ്‍വീനര്‍: ഷറീന. ഒ.കെ

സ്റ്റുഡന്‍റ് കണ്‍വീനര്‍: സമീല്‍. എം.എം. -10 ബി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹാഫിസ് അഹമ്മദ് സി -7 ഡി


സ്കൂളില്‍ വളരെ കാര്യക്ഷമമായി നടക്കുന്ന മറ്റൊരു ക്ലബ്ബാണ് അറബിക് ക്ലബ്ബ്. എച്ച്.എസ്, യു.പി വിഭാഗങ്ങളിലായി 98 വിദ്ധ്യാര്‍ത്ഥികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. അറബിക് ക്ലബ്ബിന്റെ കീഴില്‍ പോസ്റ്റര്‍ നിര്‍മ്മാണം, നിഘണ്ടു നിര്‍മ്മാണം, പതിപ്പ് നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. ക്ലബ്ബ് കണ്‍വീനര്‍ കെ.സി. അബ്‌ദ‌ുലത്തീഫ്, അദ്ധ്യാപകരായ വി.സി. അശ്റഫ്, അജ്മല്‍.പി, സദറുദ്ദീന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാസത്തില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു.