"ടി. എച്ച്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
{{prettyurl|THSPuthenchira}} | {{prettyurl|THSPuthenchira}} | ||
{{Infobox School| | {{Infobox School| | ||
പേര്=ടി.എച്ച്.എസ്. | പേര്=ടി.എച്ച്.എസ്.പുത്തന്‍ചിറ| | ||
സ്ഥലപ്പേര്=പുത്തന്‍ചിറ| | സ്ഥലപ്പേര്=പുത്തന്‍ചിറ| | ||
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട| | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട| | ||
വരി 11: | വരി 11: | ||
സ്ഥാപിതമാസം=09| | സ്ഥാപിതമാസം=09| | ||
സ്ഥാപിതവര്‍ഷം=1954| | സ്ഥാപിതവര്‍ഷം=1954| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം=പുത്തന്ചിറ സൗത്ത് പി.ഒ, <br/>തൃശ്ശൂര്‍| | ||
പിന്‍ കോഡ്=680 682| | പിന്‍ കോഡ്=680 682| | ||
സ്കൂള്‍ ഫോണ്‍=0480 2895424| | സ്കൂള്‍ ഫോണ്‍=0480 2895424| | ||
വരി 29: | വരി 29: | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | | ||
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.വി.പി ആശാമണി| | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.വി.പി ആശാമണി| | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ കെ.വി | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ കെ.വി സുജിത്ത്‍ലാൽ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ||
സ്കൂള്‍ ചിത്രം=23063-ths.jpg|| | സ്കൂള്‍ ചിത്രം=23063-ths.jpg|| |
15:13, 15 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടി. എച്ച്. എസ്സ്. പുത്തൻചിറ | |
---|---|
വിലാസം | |
പുത്തന്‍ചിറ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 03 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-05-2017 | Gvhsspudukkad |
ചരിത്രം
കേരളത്തിന്റെ തനതു സംസ്ക്കാരം വിളിച്ചോതുന്നതും പൂരങ്ങളുടെ നാദവിസ്മയങ്ങൾ കൊണ്ട് അനുഗ്രഹീതവുമായ തൃശ്ശൂർ റവന്യൂ ജില്ലയുടെ ആസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നതും കൂടൽമാണിക്യം ക്ഷേത്രചൈതന്യം കൊണ്ട് പ്രഭാപൂരിതമായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിൽപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നായ തെക്കുംമുറി ഹൈസ്ക്കൂൾ പുത്തൻചിറ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലാണ്.
1954ൽ വെള്ളൂർ പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങൾ ഒത്തു ചേർന്ന് സാമൂഹികമായി,സാമ്പത്തികമായി, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളായ വെള്ളൂർ, കൊമ്പത്തടുകടവ്, നാരായണമംഗലം,കണ്ണിക്കുളങ്ങര, കോവിലകത്ത് കുന്ന്, പിണ്ടാണി,മാണിയം കാവ്, പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഭൂരിഭാഗവും ഇവിടെ അധ്യയനം നടത്തുന്നത്. കാർഷിക പ്രദേശമായ പുത്തൻചിറയുടെ വിദ്യാഭ്യാസ പുരോഗതിയിൽ 63 വർഷം പിന്നിടുന്ന തെക്കുംമുറി ഹൈസ്ക്കള്ളിന് മഹത്തായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.1982ൽ ഹൈസ്ക്കൂൾ ആക്കി ഉയർത്തി.
വഴികാട്ടി
{{#multimaps:10.259062,76.234736|zoom=10}}