"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കിളിമാനൂര്‍ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍'''.  1925-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എസ്സ് . ഐ . റ്റി. സി.  -  ആര്‍. ദിനേഷ് ( dineshrrv@gmail.com)
കിളിമാനൂര്‍ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍'''.  1925-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എസ്സ് . ഐ . റ്റി. സി.  -  ആര്‍. ദിനേഷ് - dineshrrv@gmail.com
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ  കിളിമാനൂര്‍ എന്ന പ്രദേശത്താണ് ‍രാജാരവിവര്‍മ്മ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന  കാനനഛായയുള്ള  കിളി-മാന്‍-ഊരില്‍ 18/5/1925ല്‍ ലോകാരാദ്ധ്യചിത്രകാരന്‍  രാജാരവിവര്‍മ്മയുടെ നാമം അന്വര്‍ത്ഥമാക്കുന്ന രാജാരവിവര്‍മ്മ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ട്ടിസ്ററ്  കെ.ആര്‍ .രവിവര്‍മ്മയാണ് വിദ്യാ                                                                                                                                    ലയസ്ഥാപകന്‍.ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 26/7/1945ല്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.1948 ല്‍ ആദ്യ ബാച്ച് സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C  പരീക്ഷയില്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു. 1956 ല്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍  ഒരു എയ്ഡഡ് സ്കൂള്‍ ആയി. 1964 ല്‍ ഹെഡ്മാസ്ററര്‍ ശ്രീ.സി.ആര്‍.രാജരാജവര്‍മ്മയ്ക്ക് അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയില്‍ സ്കൂളിന് ഒരു മൂന്നാം റാങ്ക് ലഭിച്ചു. 1975 ല്‍ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1976 ല്‍ രാജാരവിവര്‍മ്മ ബോയ്സ്  

സ്കൂളും  രാജാരവിവര്‍മ്മ ഗേള്‍സും രൂപം കൊണ്ടു. 2001 ല്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി മാറി.
സ്കൂളും  രാജാരവിവര്‍മ്മ ഗേള്‍സും രൂപം കൊണ്ടു. 2001 ല്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി മാറി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==                                                                     7 കെട്ടിടങ്ങളിലായി 30 മുറികള്‍ സ്കൂള്‍ വിഭാഗത്തിനും 3 നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള വി.എച്ച്. എസ്സ് കെട്ടിടത്തില്‍                                                                              8 ക്ളാസ്സ് മുറികളുമാണ് ഉള്ളത്. 30 കമ്പ്യൂട്ടറുകള്‍ ഉള്ള 2 ലാബുകള്‍  
7 കെട്ടിടങ്ങളിലായി 30 മുറികള്‍ സ്കൂള്‍ വിഭാഗത്തിനും 3 നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള വി.എച്ച്. എസ്സ് കെട്ടിടത്തില്‍                                                                              8 ക്ളാസ്സ് മുറികളുമാണ് ഉള്ളത്. 30 കമ്പ്യൂട്ടറുകള്‍ ഉള്ള 2 ലാബുകള്‍  
സ്കൂള്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സംവിധാനം സ്കൂളില‍്‍ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മള്‍ട്ടി മീ‍ഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനല്‍ സൗകര്യം സ്കൂളില്‍ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.  

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35900" എന്ന താളിൽനിന്ന് ശേഖരിച്ചത്