"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (history)
No edit summary
വരി 53: വരി 53:
  <small>'''
  <small>'''
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബര്‍ 9'''-ന്''' കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍''' യാഥാര്‍ത്ഥ്യമായി. '''കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍.
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബര്‍ 9'''-ന്''' കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍''' യാഥാര്‍ത്ഥ്യമായി. '''കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍.
'''1976-ല്‍''' പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍  പ്രവര്‍ത്തനം ആരംഭിച്ചു. '''1980-ല്‍ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.''' '''2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''.  
'''1976-ല്‍''' പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍  പ്രവര്‍ത്തനം ആരംഭിച്ചു. '''1980-ല്‍ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.''' '''2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''. ി
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റര്‍''' ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു.  പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.  
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റര്‍''' ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു.  പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
 
'''മെ‍ഢിക്കല്‍ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം'''
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:04, 22 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Pretty url

41 YEARS OF DEDICATED SERVICE
==
ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ
വിലാസം
കുറ്റിക്കാട്ടൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം09 - സെപ്റ്റംബര് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌‌‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-04-2017Vinayarajs



പ്രമാണം:Flowers83.gif പ്രമാണം:Hummingbirds.gif


ചരിത്രം


കാലം മാറുകയാണ്'. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബര്‍ 9-ന് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍ യാഥാര്‍ത്ഥ്യമായി. കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍. 1976-ല്‍ പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. ി കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ റിസോഴ്സ് സെന്റര്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. മെ‍ഢിക്കല്‍ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം

ഭൗതികസൗകര്യങ്ങള്‍

ഏതാണ്ട് നാല് ഏക്കറോളം ഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എട്ട് കെട്ടിടങ്ങള്‍, അന്‍പത് ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, കളിസ്ഥലങ്ങള്‍, റീഡിങ്ങ് കോര്‍ണര്‍, ലൈബ്രറി, ലബോറട്ടറി, ക്ലബുകള്‍, ഐ.ടി ലാബുകള്‍ , എഡ്യുസാറ്റ് സെന്റര്‍ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികള്‍, എഴുപതോളം അധ്യാപകര്‍, സ്പോര്‍ട്ട്സ് ദിനങ്ങള്‍, സ്കൂള്‍ കലോത്സവങ്ങള്‍, പ്രത്യേക അസംബ്ലികള്‍........ സന്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ മുന്നേറുകയാണ്. '2008-2009 വര്‍ഷത്തില്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു ശാസ്ത്രപോഷിണി പരീക്ഷണ ശാല' ആരംഭിച്ചു. സബ്ജില്ലാ സ്കൂള്‍ യുവജനോത്സത്തില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം ഈ വര്‍ഷവും നിലനിര്‍ത്തി ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു. 2010 ല്‍ എസ്.എസ്.എല്‍.സി പുതിയ സ്കീമില്‍ സുബിന്‍ ഫുള്‍ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എല്‍.സി യില്‍ 11 ഫുള്‍ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്രകോണ്‍ഗ്രസില്‍ സംസ്ഥാന തലത്തില്‍ സമ്മാനര്‍ഹരായി. അധ്യാപക തലത്തില്‍ രാജീവ് മാസ്റ്റര്‍ ദേശീയതലത്തില്‍ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എല്‍.സി യില്‍ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുള്‍ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി. 4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2 ക്ലാസ് റൂമുകള്‍ നിര്‍മിച്ചു. 20 ക്ലാസ് റൂമുകള്‍ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • സ്കൗട്ട് & ഗൈഡ്സ്.
    • ക്ലാസ് മാഗസിന്‍.
    • വിദ്യാരംഗം കലാ സാഹിത്യ വേദി
    • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Dept of education kerala state

സ്കൂളിലെ അദ്ധ്യാപകര്‍

പ്രൈമറി വിഭാഗം അദ്ധ്യാപകര്‍

ടി.സി ഉഷാകുമാരി പ്രൈമറി ടീച്ചര്‍
സുചിത്ര വി പ്രൈമറി ടീച്ചര്‍
ഐ.പി ഹരിദാസന്‍ പ്രൈമറി ടീച്ചര്‍
സ്മിത സി പ്രൈമറി ടീച്ചര്‍
വിജയലക്ഷ്മി ഇ പ്രൈമറി ടീച്ചര്‍
ശ്രീജ ഒ.പി പ്രൈമറി ടീച്ചര്‍
എം.എ അനിത പ്രൈമറി ടീച്ചര്‍
റിസ എ.വി പ്രൈമറി ടീച്ചര്‍
പി. സുധ പ്രൈമറി ടീച്ചര്‍
രാജന്‍ പി പ്രൈമറി ടീച്ചര്‍
ഉണ്ണി ചീങ്കോല്‍ പ്രൈമറി ടീച്ചര്‍
ഷൈനി പി.എ പ്രൈമറി ടീച്ചര്‍
രേഷ്മി പി പ്രൈമറി ടീച്ചര്‍
ശ്യാമള വി പ്രൈമറി ടീച്ചര്‍
സരിത എം.കെ പ്രൈമറി ടീച്ചര്‍
മുഹമ്മദ് യൂസുഫ് എ.കെ പ്രൈമറി ടീച്ചര്‍
ലിജി കെ പ്രൈമറി ടീച്ചര്‍
പ്രേം കുമാര്‍ .ഹിന്ദി
ജയശ്രീ പി.വി ഹിന്ദി
അബ്ദുള്ള പി.പി അറബിക്ക്
കെ.പി പുഷ്പാകരന്‍ പി.ഇ.ടി'

ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍

എന്‍. അബ്ദുല്‍ റസാഖ് (ഫിസിക്കല്‍ സയന്‍സ്)
വിദ്യ വി (ഫിസിക്കല്‍ സയന്‍സ്)
കെ. രാജീവ് (ഫിസിക്കല്‍ സയന്‍സ്)
ബീനകുമാരി (ഫിസിക്കല്‍ സയന്‍സ്)
സുമേഷ് (ഫിസിക്കല്‍ സയന്‍സ്)
രശ്മി സി (നാച്വറല്‍ സയന്‍സ്)
പി ജയലക്ഷ്മമി (നാച്വറല്‍ സയന്‍സ്)
വിധുബാല എ.സി (നാച്വറല്‍ സയന്‍സ്)
പ്രസുല്‍ കെ (നാച്വറല്‍ സയന്‍സ്)
അജിത അഴകത്തില്ലത്ത് (മാത്‍സ്)
എം സൈനബ (മാത്‍സ്)
ഷീന (മാത്‍സ്)
ഉഷാമണി (മാത്‍സ്)
ശീതള്‍ കൃഷ്ണ (മാത്‍സ്)
അബ്ദുറഹിമാന്‍ കെ.സി (മാത്‍സ്)
ബീന എം.ബി (മാത്‍സ്)
ദീപ റോബിന്‍സ് (മാത്‍സ്)
എം. മുരളി (സോഷ്യല്‍ സയന്‍സ്)
​സിന്ധു .(സോഷ്യല്‍ സയന്‍സ്)
ലിസാമ്മ (സോഷ്യല്‍ സയന്‍സ്)
.(സോഷ്യല്‍ സയന്‍സ്
(സോഷ്യല്‍ സയന്‍സ്)
(സോഷ്യല്‍ സയന്‍സ്)
(സോഷ്യല്‍ സയന്‍സ്)
നിഷ പി.വി (ഇംഗ്ലീഷ്)
-കെ.കെ മുഹമ്മദ് (ഇംഗ്ലീഷ്)
-- ബിജു ജെയിംസ് (ഇംഗ്ലീഷ്)
ഷബീബ കെ.ടി (ഇംഗ്ലീഷ്)
രേഖ (ഇംഗ്ലീഷ്)
രാജി ക്രിസ്റ്റിന്‍ (ഇംഗ്ലീഷ്)
ഷെജീന (ഇംഗ്ലീഷ്)
രജനി പി ( മലയാളം)
( മലയാളം)
ഹസീന ( മലയാളം)
ബബിത ( മലയാളം)
ജയറാണി ( മലയാളം)
സ്മിത എം.ടി ( മലയാളം)
എ.എം സുഹറ (അറബിക്ക്)
(അറബിക്ക്)
സി.എം റീജ (ഹിന്ദി)
ജീജ (ഹിന്ദി)
ഗീത പി (ഹിന്ദി)
ബേബി പി (ഹിന്ദി)
POST VACANT ( സംസ്കൃതം)
കെ.എ ആയിഷ (ഉര്‍ദു)
ഏലിയാസ് (പി.ഇ.ടി)
ഗംഗാധരന്‍ എന്‍.കെ (മൂസിക്ക്)
വി ശാലിനി (നീഡ്ല്‍ വര്‍ക്ക്)

ഹയര്‍സെക്കണ്ടറി വിഭാഗം അദ്ധ്യാപകര്‍

--ഫിസിക്ക്സ്
സി.ടി.രാജന്‍ പ്രിന്‍സിപ്പള്‍
അറബിക്ക്
മാത്‍സ്
-- ഇംഗ്ലീഷ്
നിഷിത കെ -- കൊമേഴ്സ്
-- സുവോളജി
-- ഇംഗ്ലീഷ്
- -കെമിസ്ട്രി
മാത്‍സ്
-- മലയാളം
-- ഫിസിക്ക്സ്
ഹിസ്റ്ററി
സുഗതകുമാരി കെ കെമിസ്ട്രി
ഉഷാലക്ഷ്മി കെ --ബോട്ടനി

4. ഒഫിസ്

  • ഗംഗ
  • ജംഷീര്‍ പി.കെ
  • ഇബ്രാഹീം റഷീദ് വി.എം
  • ശ്രീധരന്‍ പി.പി
  • ജോസഫ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

09-09-1974 TO 13-7-1976 PACHU KUTTY MASTER
13-07-1976 TO 05-0801980 PADMANABHAN NAIR
19-07-1980 TO 05-09-1982 P. LAILA MUHAMMED
06-09-1982 TO 14-05-1984 K. N. PARAMESWARAN NAIR
05-08-1984 TO 31-05-1984 M. ALI KUTTY
12-07-1985 TO 06-05-1985 K SARADAMMA
02-02-1987 TO 28-08-1987 GLADIS M JACOB
03-09-1987 TO 03-06-1988 K. V RAMACHANDRAN NAIR
06-06-1988 TO 27-07-1989 K. VISWAMBARAN
14-08-1989 TO 28-05-1990 U. K. SIVANANDAN NAIR
30-07-1990 TO 18-06-1991 E KHADAR
19-06-1991 TO 22-05-1992 K. G RAMACHNDRAN NAIR
02-06-1992 TO 02-06-1993 C. KRISHNAN
17-06-1993 TO 20-10-1993 V. K. JANU
21-10-1993 TO 31-03-1996 .N. DAKSHAYANI AMMA
26-05-1996 TO 03-06-1997 .N. RAJAN
06-1997 TO 19-05-1998 C. V AHAMMED
20-05-1998 TO 31-03-1999 T. K. LEELA
21-05-1999 TO .. THANKAMANI
-- TO -- APPUKUTTAN
-- TO 05-05-2003 LAKSHMIKUTTY
13-06-2003 TO 26-06-2003 P. M. VINODINI
01-10-2003 TO 02-06-2004 KAMALAVADI. M. K
02-06-2004 TO 31-08-2004 KUNHABDULLA
04-10-2004 TO 31-05-2005 K. KUNHAPPAN
01-06-2005 TO -- MUHAMMED KUTTY. C
20-06-2005 TO 29-08-2005 K. CHEKKUTTY
29-08-2005 TO 31-05-2008 M. C. ABDULLA
04-06-2008 TO --31-03-2011 M. K. MUHAMMED
1 9-05-2011 TO --31.05.2015 PADMANABHAN NAMBHOOTHIRI
01-05-2015 TO -- C.K.RAMAN NAMBHOOTHIRI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

2009 ല്‍ അരുണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് നേടി

2010 ല്‍ സുബിന്‍ എന്ന വിദ്യാര്‍ഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി

2012 ലെ ബാച്ചിലെ റമീസ്, ദില്‍ഷത്ത് ബാനു എന്നിവര്‍ എം.ബി.ബി.എസ് നേടി

സുഹിത , ലിയാന എന്നിവര്‍ ബി.ഡി.എസ് ചെയ്യുന്നു.

2015 ല്‍ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തില്‍ ശിവപ്രിയ ഒന്നാം സ്ഥാനം നേടി

2016 ല്‍ ശിവപ്രിയ ഗണിതശാസ്ത്രമേളയില്‍ അപ്ലൈഡ് കണ്‍സ്ട്രക്ഷനില്‍ എ ഗ്രേഡ് നേടി

400 മീ 800 മീ ല്‍ അഖില്‍ ദാസ് ദേശീയ തലത്തില്‍ മത്സരിച്ചു

2015 ല്‍ ടാറ്റ നചത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തില്‍ ദേശീയ തലത്തില്‍ വിജയിച്ചു

വഴികാട്ടി

<googlemap version="0.9" lat="11.2655612" lon="75.8776259" zoom="18" width="350" height="350" selector="no" controls="large"> 11.2654783, 75.8776916, GHSS KUTTIKKATTOOR 11.2654783, 75.8776916 </googlemap> } >

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.