ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gvhskdy1 (സംവാദം | സംഭാവനകൾ)
No edit summary
Gvhskdy1 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
പ്രിന്‍സിപ്പല്‍=ശ്രീമതി.പി.സോമിനി |
പ്രിന്‍സിപ്പല്‍=ശ്രീമതി.പി.സോമിനി |
= |
= |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എം.സി.മധുസൂതനന്‍ നാായര്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=gvhskdy.jpg‎|30px
സ്കൂള്‍ ചിത്രം=gvhskdy.jpg‎|30px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
{{prettyurl|School name in English}}
{{prettyurl|G.V.H.S.S,KADUTHURUTHY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 59: വരി 59:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
*  
* എന്‍.സി.സി.
*  
ബാന്റ് ട്രൂപ്പ്.
*   
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വരി 128: വരി 128:
|ബേബി ജോസഫ്
|ബേബി ജോസഫ്
|-
|-
|2007 - 09
|2007 - 10
|പി സോമിനി  
|പി സോമിനി  
|}
|}

18:47, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Gvhskdy.JPG

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Gvhskdy1



കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് കടുത്തുരുത്തി ഗവണ്‍മെന്റ് വൊക്കെഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍. കോട്ടയം എറണാകുളം റോഡില്‍ കടുത്തുരുത്തി ജംഗ്ഷനില്‍ നിന്നും 200മീറ്റര്‍ അകലെയാണ് ഇതിന്റെ സ്ഥാനം.

ചരിത്രം

അമ്മ മഹാറാണിയുടെ ഭരണകാലത്ത് 1885 കാലഘട്ടത്തിലാണ് ഈ സ്ക്കൂള്‍സ്ഥാപിതമായത്.ബര്‍ണാക്കുലര്‍ മിഡില്‍ സ്ക്കൂള്‍ എന്നായിരുന്നു ഇതിന്റെ ആദ്യകാലത്തെ പേര്.1975-ല്‍ അപ്പര്‍പ്രൈമറിയായും 1980-ല്‍ഹൈസ്ക്കൂളായും 2000-ല്‍വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.100 വര്‍ഷ‌ങ്ങള്‍ പിന്നിട്ടിട്ടും ബാലാരിഷ്ടതകള്‍ പലതും മാറാത്ത ഈ വിദ്യാലയം പല വിശിഷ്ടവ്യക്തികളേയും സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

                ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ ഏകദേശം 300 വദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്‍റ്|

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാ
1929 - 41 കെ.
1941 - 42 കെ
1942 - 51 ജോ
1951 - 55
1955- 58 പി
1958 - 61
1961 - 72
1972 - 83.എ.
1983 - 87
1987 - 88
1989 - 90 എ.
1990 - 92 സി.
1992-01 സു
2001 - 02 ജെ.
2002- 04
2008- 07 ബേബി ജോസഫ്
2007 - 10 പി സോമിനി

സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണന്‍

വഴികാട്ടി

<googlemap version="0.9" lat="9.759306" lon="76.48819" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.765837, 76.512394 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.