"ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ok) |
(ചെ.) (dd) |
||
വരി 17: | വരി 17: | ||
സ്കൂള്‍ ഫോണ്‍= 04792354839 | | സ്കൂള്‍ ഫോണ്‍= 04792354839 | | ||
സ്കൂള്‍ ഇമെയില്‍=36073alappuzha@gmail.com | | സ്കൂള്‍ ഇമെയില്‍=36073alappuzha@gmail.com | | ||
സ്കൂള്‍ വെബ് സൈറ്റ്=http://muhammadenshs.blogspot.in/ | സ്കൂള്‍ വെബ് സൈറ്റ്=http://muhammadenshs.blogspot.in/ http://kollakadav.blogspot.in/ | | ||
ഉപ ജില്ല= ചെങ്ങന്നൂര്‍ | | ഉപ ജില്ല= ചെങ്ങന്നൂര്‍ | | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> |
23:16, 11 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ് | |
---|---|
വിലാസം | |
ചെങ്ങന്നൂര്‍ ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-04-2017 | Gmhskollakadavu |
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് കൊല്ലകടവ്. ചെറിയനാട്ടെ പുരാതനവും പ്രസിദ്ധവുമായ ഒരു വ്യാപാര കേന്ദ്രമായി കൊല്ലകടവ് അറിയപ്പെടുന്നു. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം പന്തളത്തിനും മാവേലിക്കരക്കും മദ്ധ്യഭാഗത്താണ് (പന്തളം - വെണ്മണി - കൊല്ലകടവ് - മാവേലിക്കര പാതയിൽ) സ്ഥിതി ചെയ്യുന്നത്.
മദ്ധ്യ തിരുവിതാംകൂറിെന്‍റ വിദ്യാഭ്യാസമേഖലയില്‍ തനതായ പ്രവർത്തനങ്ങൾ കൊണ്ട് അനേകം കുരുന്നുകളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച ഈ വിദ്യാലയം .ഹൈസ്ക്കൂള്‍. 115വർഷത്തെ മഹത്തായ പാരമ്പര്യമുള്ള മുഹമ്മദൻസ് സ്‌കൂൾ നാല് വർഷങ്ങൾക്ക് മുൻപാണ് ഹൈസ്‌കൂളായി ഉയർത്തപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷവും എസ.എസ.എൽ.സിയ്ക്ക് നൂറു ശതമാനം വിജയം കൈവരിച്ച് മധ്യതിരുവിതാംകൂറിലെ പ്രശസ്ത വിദ്യാലയങ്ങൾക്കൊപ്പം മുഹമ്മദൻസ് ഹൈസ്‌ക്കൂളും തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒാഫീസ്, ക്ലാസ്സ് മുറികള്‍, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂള്‍ കെട്ടിടം, എല്‍. സി. ഡി. പ്രൊജക്ടര്‍, ലാപ് ടോപ്പ്, ഹാന്‍ഡിക്യാമറ എന്നിവയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങള്‍, കുട്ടികളുടെ പഠനപാഠ്യേ തരപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്ക്കൂള്‍ ഏറ്റെടുത്ത കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാര്‍ഷികകൂട്ടായ്മയില്‍ കുട്ടികള്‍ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങള്‍ എന്ന ഗണിതശാസ്ത്രമാസിക. സയന്‍സ് ക്ല ബിെന്‍റ ചാന്ദ്രയാന്‍ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസര്‍വ്വേകള്‍. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം. എന്‍. സി. സി., 10 കേരള ബറ്റാലിയനിലെ മികച്ച യൂണിറ്റ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
-
കുറിപ്പ്1
-
കുറിപ്പ്2