"എസ് എ എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SALPS (സംവാദം | സംഭാവനകൾ)
SALPS (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
സ്കൂള്‍ പ്രവര്‍ത്തിച്ചത്. ശ്രീ ജിനചന്ദ്രനു ശേഷം ശ്രീ എം ജെ കൃഷ്ണമോഹന്‍ സ്കൂള്‍ മാനേജരായി.അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ശ്രീ എം ജെ വിജയപത്മന്‍ സ്കൂള്‍ മാനേജരായി.ദീര്‍ഘകാലമാനേജ്മ്മെന്‍റിന്റെ

കറസ്പ്പോണ്ടന്റുമാരായി പ്രവര്‍ത്തിച്ചത്. പ്രഗത്ഭമതികളായ ശ്രീ ടി .പി ആര്‍ നമ്പീശനും ശ്രീ എം മാധവന്‍ നായരുമായിരുന്നു.പ്രഗത്ഭമതികളായ ഒട്ടേറെ അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
കറസ്പ്പോണ്ടന്റുമാരായി പ്രവര്‍ത്തിച്ചത്. പ്രഗത്ഭമതികളായ ശ്രീ ടി .പി ആര്‍ നമ്പീശനും ശ്രീ എം മാധവന്‍ നായരുമായിരുന്നു.പ്രഗത്ഭമതികളായ ഒട്ടേറെ അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
1980 കളില്‍ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 450 തിന് മുകളിലായിരുന്നു 11 അധ്യാപകരുണ്ടായിരുന്നു.
എന്നാല്‍ 85 നു ശേഷം ബാണാസുര സാഗര്‍ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമേണ കുറയാന്‍ തുടങ്ങി. 1988-ല്‍ സ്കുള്‍ സ്ഥലവും അക്വയര്‍ ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായി. അതോടെ സ്കുൂളിന്റെ പ്രവര്‍ത്തനം നിലക്കുന്ന സ്ഥിതി വന്നു.എന്നാല്‍ ആദ്യമായി രൂപം കൊണ്ട എസ് എ എല്‍ പി സ്കൂളിലോന്നിന്റെ പ്രവര്‍ത്തനം നിലക്കുമെന്ന സ്ഥിതി ഒഴിവാക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് മുന്‍കൈയെടുത്തു നടത്തിയ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. മാനേജ്മെന്റ് അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ ശിവദാസമേനോന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് സ്കൂള്‍ മറ്റൊരു സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കുന്നത് വരെ അക്വയര്‍ ചെയ്തതിന്റെ പ്രതിഫല സംഖ്യ മുന്‍കൂറായി അനുവദിച്ചു തരാനും ഇലക്ട്രിസിറ്റി ബോര്‍ഡിനു  നിര്‍ദ്ദേശം നല്കുി.  1989-ല്‍ "'തരിയോട്"' പത്താം മൈലില്‍ ശ്രീ. അറക്കപറപ്പില്‍ ജോസഫിനോട് വിലക്കു വാങ്ങിയ ഒരേക്കര്‍ സ്ഥലത്ത് സ്കൂള്‍ നിര്‍മ്മാണം ആരംഭിച്ചു.
1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഒൗപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ M L A ആധ്യക്ഷം വഹിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്_എ_എൽ_പി_എസ്_തരിയോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്