"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2013 sept 13 Entrepreneur's day യില്‍ ബഹു കേരള മുഖ്യമന്തിയുടെ സന്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2013 sept 13 Entrepreneur's day  യില്‍ ബഹു കേരള മുഖ്യമന്തിയുടെ സന്ദേശം പത്താം ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ഒന്‍പതാം ക്ലാസ്സിലെ ചുരുക്കം ചില കുട്ടികള്‍ക്കും കേള്‍ക്കാനും കാണാനുമുള്ള സൗകര്യം ഒരുക്കി കൊടുക്കാന്‍ സാധിച്ചു.ചില കുട്ടികള്‍ പരീക്ഷ, കഴിഞ്ഞ ദിവസമായതിനാല്‍ വിട്ടില്‍ എത്താനുള്ള തിരക്ക് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.ഉച്ചയ്ക്കു ശേഷം പരീക്ഷ ഉള്ളതിനാല്‍ അദ്ധ്യാപകരും അതിന്റെ തിരക്കിലായിരുന്നു.പരീക്ഷ സമയം അല്ലായിരുന്നെങ്കില്‍ കുട്ടികള്‍ കുറച്ചുകൂടെ ശ്രദ്ധിക്കുമായിരുന്നു.video download ചെയ്തത് ഓണാവധിക്കുശേഷം കാണിച്ച് മനസ്സിലാക്കി കൊടുക്കണം(IT CLUB വഴി)
എന്റെ ഗ്രാമം നെടുവേലി.കന്നുകാലി വനം എന്ന് മുന്‍ കാലങ്ങളില്‍ അറിയപ്പെട്ടു.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ വെമ്പായം ഗ്രാമ പഞ്ചായത്തിലാണ് ഈ ഗ്രാമം.പാടവും കുന്നു തോടും ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ നാടോടി വിജ്ഞാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്)

20:21, 7 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം