"ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ഇക്കോ ക്ലബ്ബ് ഗ്രീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
[[പ്രമാണം:43015-41.JPG|thumb|ലഹരി വിരുദ്ധ ദിനത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം]] | [[പ്രമാണം:43015-41.JPG|thumb|ലഹരി വിരുദ്ധ ദിനത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം]] | ||
[[പ്രമാണം:43015-83.JPG|thumb|കാപ്പുകാട് വന്യജീവി സങ്കേതം -ട്രക്കിംങ് -11/2016]] | [[പ്രമാണം:43015-83.JPG|thumb|കാപ്പുകാട് വന്യജീവി സങ്കേതം -ട്രക്കിംങ് -11/2016]] | ||
[[പ്രമാണം:43015-119.jpg|thumb|(2017 ) ഏപ്രില്‍ 7 -ഹരിത വിദ്യാലയം കുട്ടികളുടെ നേതൃത്ത്വ ഗ്രൂപ്പ്]] |
20:15, 7 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രീന്‍സ് -എന്ന പേരില്‍ പരിസ്ഥിതി പഠന ക്ലബ്ബ് എട്ട് വര്‍ഷമായി സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.പരിസ്ഥിതി ദിനാചരണങ്ങള്‍,കര്‍ഷക ദിനം,കൃഷി, പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സ്,ജലസംരക്ഷണം,വൃദ്ധജനസംരക്ഷണം തുടങ്ങി വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാക്കുന്നത്.പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ശ്രീഷ്മയാണ് ക്ലബ്ബ് കണ്‍വീനര്‍. ഒ.ബിന്ദു ടീച്ചറാണ് ചുമതല വഹിക്കുന്ന അദ്ധ്യാപിക.