"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
== == | == == | ||
==ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍ == | ==ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍ == |
19:10, 7 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി | |
---|---|
വിലാസം | |
കരിമ്പ പാലക്കാട് ജില്ല | |
സ്ഥാപിതം | 09 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-04-2017 | Rprathive |
പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെല്‍ത്ത് ക്ലബ്
- ജൂണിയര്‍ രെഡ് ക്രോസ്
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുന്‍ സാരഥികള്‍
'
ഇപ്പോഴത്തെ പ്രധാനാധ്യാപകര്‍
സഹായം
സ്കൂളിന്റെ വിജയശതമാനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്ഥാപനമേലധികാരികള്‍
2015-16 വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍
ഈ വര്‍ഷത്തെ പ്രവര്ത്തനങ്ങള്പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനംഹെല്ത്ത് ക്ലബ്ബ് സെമിനാര്ഹെല്ത്ത് ക്ലബ്ബിന്റെയും ജൂണിയര്‍ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തില്‍ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു. ട്രാഫിക്ക് ബോധവല്കരണംകരിമ്പ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാര്‍ക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസന്‍ ക്ലാസ്സ് എടുത്തു. രക്ഷകര്‍ത്താക്കളുടെ സംശയങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും പരാതികള്‍ പരിഹരിക്കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു.ശ്രീ സുഭാഷ് സാര്‍ സ്വാഗതവും ശ്രീ രാജേഷ് സാര്‍ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടന്‍ നേതൃത്വം നല്‍കി. ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിദ്യാലയങളില്‍ ആരംഭിച്ച ഊര്‍ജ്ജ സം രക്ഷണപ്രവര്‍ത്ത്നങളുടെ പ്രവര്‍ത്തനം കരിമ്പ ഹൈസ്കൂളില്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയര്‍ ശ്രീ ബഷീര്‍ ക്ലാസ്സെടുക്കുകയും ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശ്രീ ജമീര്‍ എം നേതൃത്വം നല്‍കി ഹൈസ്കൂള്‍ വിഭാഗം സ്റ്റാഫ് വിവരങ്ങള്‍
വഴികാട്ടി |