"ഗവ ഹൈസ്കൂൾ കേരളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:
==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==


==ചിത്രജാലകം==
കേരളപുരം സ്കൂളിന്റെ പൊതുവായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും കാണാം...[[ഇതുവഴി വരിക]]
==പൂര്‍വ്വാധ്യാപകര്‍==
==പൂര്‍വ്വാധ്യാപകര്‍==
[[പട്ടിക കാണാം]]
[[പട്ടിക കാണാം]]

12:03, 3 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹൈസ്കൂൾ കേരളപുരം
വിലാസം
കേരളപുരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-04-201741028



ഒരു സര്‍ക്കാര്‍ പൊതു വിദ്യാലയമാണിത്.

ചരിത്രം

എണ്പതു വര്‍ഷത്തെ ചരിത്രമുള്ള വിദ്യാലയമാണ് കേരളപുരത്തെ ഈ സര്‍ക്കാര്‍ വിദ്യാലയം. ഒരു കാലത്ത് പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു. 2013മാര്‍ച്ചു് മുതല്‍ എസ്.എസ്.എല്‍.സി.പരീക്ഷയ്ക്ക് നൂറുമേനി വിജയം കേരളപുരം സ്കൂളിനു് മികവിനെ കാണിക്കുന്നു.തുടര്‍ന്നു വായിക്കാം

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കറോളം വസ്തുവില്‍ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ നാലെണ്ണം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതല്‍ പത്തു വരെയുള്ള ക്ലസ്സുകള്‍ ഇവിടെയുണ്ട്.ബാക്കി വായിക്കാം

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍

ചിത്രജാലകം

കേരളപുരം സ്കൂളിന്റെ പൊതുവായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും കാണാം...ഇതുവഴി വരിക

പൂര്‍വ്വാധ്യാപകര്‍

പട്ടിക കാണാം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മജീഷ്യന്‍ ആര്‍.സി.ബോസ്, ഡോ.മണികണ്ഠന്‍, മാമൂട് ലത്തീഫ്, മണിവര്‍ണന്‍ കേരളപുരം

വഴികാട്ടി

{{#multimaps: 8.937841, 76.653993 | width=800px | zoom=16 }} കേരളപുരം ഗവണ്മെന്റ് ഹൈസ്കൂള്‍

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_കേരളപുരം&oldid=354257" എന്ന താളിൽനിന്ന് ശേഖരിച്ചത്