"എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


തിരുത്തണം
43 വർഷം മുൻപ് കോഴിക്കോട് തളി രാമൻ മേനോൻ റോഡിൽ ഒരു വാടക കെട്ടിടത്തിൽ എൻ എസ്സ് എസ്സിന്റെ ക്ലാസുകൾ ആരംഭിച്ചു .അതിനു ശേഷം പുതുതായി വാങ്ങിയ തളി പുതിയപാലം റോഡിലെ 60  സെൻറ് സ്ഥലത്തു കെട്ടിടം നിർമിച്ച് 1983 ൽ 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.അതിനോട് ചേർന്ന് 90 സെൻറ് സ്ഥലം കൂടി സ്കൂളിനായി വാങ്ങിച്ചു.ടൗണിന്റെ ഹൃദയഭാഗത്ത് 1 ഏക്കർ 50 സെൻറ്സ്ഥലത്തു സ്ഥിതി ചെയ്യുന്ന എൻ.എസ്സ് .എസ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് 1989 ൽ എൽപി വിഭാഗത്തിനും 2007 ൽ യുപി വിഭാഗത്തിനും സ്ഥിരം  അംഗീകാരം ലഭിച്ചു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351312" എന്ന താളിൽനിന്ന് ശേഖരിച്ചത്