"മീനച്ചിലാർ സംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' കിടങ്ങൂര്‍ സെന്റ് മേരീസില്‍ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 6: | വരി 6: | ||
ഓരോ തുള്ളി വെള്ളവും അമൂല്യമാണ് കരുതലോടെ മാത്രം ഉപയോഗിക്കുക, നീര്‍ത്തടങ്ങള്‍, നീരൊഴുക്കുകള്‍, നദികള്‍, തീരത്തോരങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം ശുദ്ധിയോടെ പരിപാലിക്കുക ഈ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി. മീനച്ചിലാറിലെയും സമീപസ്ഥ കിണറുകളിലെയും വെള്ളത്തില്‍ അനുവദനീയമായതിലും അനേകം മടങ്ങാണ് മാലിന്യം അടങ്ങിയിരിക്കുന്നത് എന്ന വിവരം വീഡിയോക്ലിപ്പിങ്ങിലൂടെ മനസിലാക്കി കൊടുത്തു. | ഓരോ തുള്ളി വെള്ളവും അമൂല്യമാണ് കരുതലോടെ മാത്രം ഉപയോഗിക്കുക, നീര്‍ത്തടങ്ങള്‍, നീരൊഴുക്കുകള്‍, നദികള്‍, തീരത്തോരങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം ശുദ്ധിയോടെ പരിപാലിക്കുക ഈ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി. മീനച്ചിലാറിലെയും സമീപസ്ഥ കിണറുകളിലെയും വെള്ളത്തില്‍ അനുവദനീയമായതിലും അനേകം മടങ്ങാണ് മാലിന്യം അടങ്ങിയിരിക്കുന്നത് എന്ന വിവരം വീഡിയോക്ലിപ്പിങ്ങിലൂടെ മനസിലാക്കി കൊടുത്തു. | ||
പുനര്‍ജനി ചെയര്‍മാന്‍ സാബു എബ്രാഹം, കണ്‍വീനര്‍ ഫിലിപ്പ് മഠത്തില്‍, സെബി പറമുണ്ട, ജോണി വലിയകുന്നേല്‍, വി.എം അബ്‌ദുള്ളഖാന്‍, സന്‍ജീവ് പാലാ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്‌മാസ്റ്റര്‍ പി. എ ബാബു സ്വാഗതവും പ്രിന്‍സിപ്പല്‍ ഫിലിപ്പ് തോമസ് അധ്യക്ഷതയും വഹിച്ച യോഗത്തില്‍ പുനര്‍ജനി കര്‍മ്മസേന ഭാരവാഹികളായി തോമസ് ജോസ്, അനീഷാബാബു, ആല്‍വിന്‍ ജോസ് മാത്യൂ, അലീനാ ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു. | പുനര്‍ജനി ചെയര്‍മാന്‍ സാബു എബ്രാഹം, കണ്‍വീനര്‍ ഫിലിപ്പ് മഠത്തില്‍, സെബി പറമുണ്ട, ജോണി വലിയകുന്നേല്‍, വി.എം അബ്‌ദുള്ളഖാന്‍, സന്‍ജീവ് പാലാ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്‌മാസ്റ്റര്‍ പി. എ ബാബു സ്വാഗതവും പ്രിന്‍സിപ്പല്‍ ഫിലിപ്പ് തോമസ് അധ്യക്ഷതയും വഹിച്ച യോഗത്തില്‍ പുനര്‍ജനി കര്‍മ്മസേന ഭാരവാഹികളായി തോമസ് ജോസ്, അനീഷാബാബു, ആല്‍വിന്‍ ജോസ് മാത്യൂ, അലീനാ ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു. | ||
[[പ്രമാണം:തോണിയാത്ര.jpg|thumb|left|മീനച്ചിലാര്‍]] | |||
[[പ്രമാണം:തോണിയാത്ര 1.jpg|thumb|right|മീനച്ചിലാര്‍ സംരക്ഷണ വിളംബരയാത്ര]] | |||
[[പ്രമാണം:തോണിയാത്ര 2.jpg|thumb|left|മീനച്ചിലാര്‍ സംരക്ഷണയാത്ര]] | |||
[[പ്രമാണം:തോണിയാത്ര 3.jpg|thumb|right|യാത്രയുടെ വിവിധ ദൃശ്യങ്ങള്‍]] | |||
[[പ്രമാണം:തോണിയാത്ര 4.jpg|thumb|center|യാത്രയുടെ വിവിധ ദൃശ്യങ്ങള്‍ 1]] | |||