"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssanchery (സംവാദം | സംഭാവനകൾ)
No edit summary
Ghssanchery (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍‌|നഗരത്തില്‍ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി|.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ് .

       ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്.
       ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. "എരി" യെന്നാല്‍ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി  
"എരി" യെന്നാല്‍ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി  
കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട്  

ആയിരുന്നുവെന്നാണ് കേള്‍വി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.

വരി 59: വരി 58:
  ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തില്‍  സ്കൂള്‍ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോള്‍

  ശ്രീ  കുഞ്ഞ൯ തിരുമുല്‍പ്പാട്  തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച്  സ്കൂള്‍  

സ൪ക്കാരിലേക്ക് എടുപ്പിക്കുകയാണ് ഉണ്ടായത്.
സ൪ക്കാരിലേക്ക് എടുപ്പിക്കുകയാണ് ഉണ്ടായത്.ഈ സംഭവം നടന്നത്  കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.
ഈ സംഭവം നടന്നത്  കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.
പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവര്‍ പ്രൈമറി സ്കൂള്‍  ആയി തുട൪ന്നു.

           1963 -ല്‍  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം  

"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്