"എച്ച് എസ്സ്.കൂത്താട്ടുകുളം/സ്ഥലനാമചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
No edit summary
Syamlal (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<font size = 5>'''''കൂത്താട്ടുകുളം സ്ഥലനാമചരിത്രം'''''</font size>

കേരളത്തിലെ പഴയ സ്ഥലനാമങ്ങള്‍ക്കെല്ലാം ആ പേരിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. സത്യവും സങ്കല്പവും ഇടകലര്‍ന്നുകിടക്കുന്ന ഇത്തരം ഐതിഹ്യങ്ങള്‍ പലതും ഏറെ രസാവഹങ്ങളാണ്. അത്തരം ഒരൈതിഹ്യം 'കൂത്താട്ടുകുളം' എന്ന പേരിനു പിന്നിലുമുണ്ട്.