"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:8.411101,77.167299|width=500px|zoom=12}} | {{#multimaps:8.411101,77.167299|width=500px|zoom=12}} | ||
വെള്ളറട | ==വെള്ളറട == | ||
ജിമ്മി ജോര്‍ജിനെയും കെ സി ഏലമ്മയെയുമൊക്കെ നെഞ്ചേറ്റിയ വോളിബോളിന്റെ വസന്തകാലത്തില്‍ പറന്നുകളിച്ചആവേശം തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍നിന്നു മറയുന്നു. | |||
ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും യുവതലമുറ വഴിമാറിയതോടെ കേരളത്തിന്റെ വോളിബോളിന്റെ പാരമ്പര്യത്തിന് പിന്‍ഗാമികളില്ലാതായി. ഏഷ്യന്‍ഗെയിംസില്‍ ഉള്‍പ്പെടെ രാജ്യത്തിന് അഭിമാനമായ നേട്ടങ്ങള്‍ നല്‍കിയ ജിമ്മി ജോര്‍ജും നാമക്കുഴി സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന കെ സി ഏലമ്മയും പി സി ഏലിയാമ്മയും വോളിബോളിനെ ജനകീയമാക്കി. ഇവര്‍ പകര്‍ന്ന ആവേശത്തില്‍ 1975- 2000 കാലഘട്ടങ്ങളില്‍ തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പുരുഷ - വനിതാടീമുകള്‍ മിന്നും സ്മാഷുകളും സെറ്റും പ്രതിരോധവും കോര്‍ത്തിണക്കി. ആവേശപൂര്‍വം നാട്ടുകാര്‍ നെഞ്ചേറ്റിയ പ്രാദേശിക വോളിബോള്‍ മാമാങ്കങ്ങള്‍ക്ക് ഇതു പടിയിറക്കത്തിന്റെ കാലം. | ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും യുവതലമുറ വഴിമാറിയതോടെ കേരളത്തിന്റെ വോളിബോളിന്റെ പാരമ്പര്യത്തിന് പിന്‍ഗാമികളില്ലാതായി. ഏഷ്യന്‍ഗെയിംസില്‍ ഉള്‍പ്പെടെ രാജ്യത്തിന് അഭിമാനമായ നേട്ടങ്ങള്‍ നല്‍കിയ ജിമ്മി ജോര്‍ജും നാമക്കുഴി സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന കെ സി ഏലമ്മയും പി സി ഏലിയാമ്മയും വോളിബോളിനെ ജനകീയമാക്കി. ഇവര്‍ പകര്‍ന്ന ആവേശത്തില്‍ 1975- 2000 കാലഘട്ടങ്ങളില്‍ തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പുരുഷ - വനിതാടീമുകള്‍ മിന്നും സ്മാഷുകളും സെറ്റും പ്രതിരോധവും കോര്‍ത്തിണക്കി. ആവേശപൂര്‍വം നാട്ടുകാര്‍ നെഞ്ചേറ്റിയ പ്രാദേശിക വോളിബോള്‍ മാമാങ്കങ്ങള്‍ക്ക് ഇതു പടിയിറക്കത്തിന്റെ കാലം. | ||