"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 57: | വരി 57: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഫാ | കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഫാ സ്ററാനീ ഇടത്തിപ്പറമ്പില്‍ കോര്‍പ്പറേറ്റ് മാനേജറും, ശ്രി .പി എം മാത്യു ഹെഡ്മാസ്റ്ററും ആയി പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
21:43, 8 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ | |
---|---|
വിലാസം | |
പയ്യാവൂര് കണ്ണൂര്‍. ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍. |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ്. |
അവസാനം തിരുത്തിയത് | |
08-03-2017 | 13074 |
കണ്ണുര് ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ പയ്യവൂരിന്റെ ഹൃദയഭാഗത്ത് നിന്ന്1.5കി.മീ.അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രട്ട് ഹാര്ട്ട് ഹൈസ്കൂള്. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
- 1-01-1948-ല് കിഴക്കന് മലബാറിലെ പയ്യാവൂരില് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂള് സ്ഥാപിതമായി. കോട്ടയ അതിരൂപതയുടെ കീഴിലാണ്‍ വിദ്യാലയം ശ്രീമതി .വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രധമ സ്കൂള് മാനേജര്1949-ല് 3ാ ക്ലാസ്സ് ആരംഭിച്ചു.11-06-1956-ല് പയ്യാവൂര് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂളില് 1 മുതല് 6 വരെ ക്ലാസ്സുകള് ആരംഭിച്ചു..1957-58ല് 7ാ1ക്ലാസ്സുും 1958-59-ല്8ാ ക്ലാസ്സുും ആരംഭിച്ചു.
- 1961-62-ല് ഗവണ്മെന്റി പുതിയനിയമമനുസരിച്ച് പ്റൈമറി സ്കൂളില് നിന്ന് 5ാ ക്ലാസ്സുും അപ്പര് പ്റൈമറി സ്കൂളില് നിന്ന് 8ാ ക്ലാസ്സുും നിരത്തല് ചെയ്തു.
ഇതിന്റെ അട്സ്ഥാനത്തില് 1961-62 മുതല് 1 മുതല്7 വരെയുള്ള അപ്പര് പ്റൈമറി സ്കൂള് എന്ന പേരില് പ
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് നിലകളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയന്‍സ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ,ആധുനിക രീതിയില്‍ സജ്ജീകരിച്ച കമ്പ്യട്ടര്‍ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഫാ സ്ററാനീ ഇടത്തിപ്പറമ്പില്‍ കോര്‍പ്പറേറ്റ് മാനേജറും, ശ്രി .പി എം മാത്യു ഹെഡ്മാസ്റ്ററും ആയി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുന്‍ സാരഥികള്‍ ]]
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
NH 17 ല്‍ തളിപ്പറമ്പില്‍ നിന്ന് 35 കി. മീ അകലെയാണ് സേക്രട്ട് ഹാര്ട്ട് ഹൈസ്കൂള്. സ്ഥിതി ചെയ്യുന്നത്. (കണ്ണൂര്‍--തളിപ്പറമ്പ--ശ്രീകണ്ടാപൂരം--പയ്യാവൂര് ടൗണ്‍--(1.5കി.മീ)സേക്രട്ട് ഹാര്ട്ട് ഹൈസ്കൂള്--(500മീറ്റര്‍)കണ്ടകശ്ശേരി.--ഉളിക്കല്‍--ഇരിട്ടി--തലശ്ശേരി.)
|----
|} <googlemap version="0.9" lat="12.056276" lon="75.588856" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.613273, 76.701904, Kollengode, Kerala 10.603583, 76.708946, BSSHSS KOLLENGODE 2 Kms away from kollengode on the way to thrissur 12.051114, 75.582268, Payyavoor Town 12.047883, 75.591002, Kandakassery 12.040496, 75.637264, Nuchiyadu 12.044189, 75.620012, Chamathachal 12.0457, 75.603275, Kakkathodu 12.045029, 75.588255, SACRED HEART HS PAYYAVOOR </googlemap>