"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
|||
വരി 33: | വരി 33: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജര്‍ | |||
'''പ്രൊഫ: ടി.പി.ശ്രീധരന് മാസ്റ്റര്‍''' | |||
നടുവില്‍ | |||
Mob: '''9447649664''' | |||
== മുന്സാരഥികള് == | == മുന്സാരഥികള് == |
14:47, 8 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
നടുവിൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
നടുവില്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-03-2017 | 13716 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 15;16;17 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് നടുവില്‍.പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവില്‍ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവില്‍ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ പരേതനായശ്രീ എംസി കേളപ്പന്‍നമ്പ്യാര്‍1923ല്‍ സ്ഥാപിച്ചതാണ് നടുവില്‍ എ എല്‍ പി സ്കൂള്‍. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു നടുവില്‍ എ എല്‍ പി സ്കൂള്‍.1966 മുതല്‍ 2000 വരെ ശ്രീമതി ടി പി ഭാര്‍ഗവിഅമ്മയും തുടര്‍ന്ന് 2011വരെ ശ്രീ ടി പി നാരായണ്‍നമ്പ്യാറും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ പ്രൊഫസര്‍ ടി പി ശ്രീധരന്മാസ്റ്റര് മാനേജറായി പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മാനേജര്‍ പ്രൊഫ: ടി.പി.ശ്രീധരന് മാസ്റ്റര്‍ നടുവില്‍ Mob: 9447649664