"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കരിപ്പാല്‍ സോമേശ്വരി വിലാസം അപ്പര്പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാല്‍ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്.പരേതനായ ശ്രീ കെ കെ നാരായണന് നമ്പ്യാരുടെ ദീര്‍ഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കെട്ടിടങ്ങള്‍ ഉണ്ടാക്കുവാനും മറ്റു സൗകര്യങ്ങളൊരുക്കുവാനും ഒട്ടേറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി പ്രഗത്ഭരായ അധ്യാപകര്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന നാട്ടുകാര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സുമനസ്സുകളുടെ കൂടിച്ചേരലിലൂടെയാണ് ഈ വിദ്യാലയം വളര്‍ന്ന് പന്തലിച്ചത്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാനും അതുവഴി ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി വികസിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
10:12, 5 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| കരിപ്പാൽ എസ് വി യു പി സ്കൂൾ | |
|---|---|
| വിലാസം | |
കരിപ്പാല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 05-03-2017 | 13748 |
ചരിത്രം
കരിപ്പാല്‍ സോമേശ്വരി വിലാസം അപ്പര്പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാല്‍ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്.പരേതനായ ശ്രീ കെ കെ നാരായണന് നമ്പ്യാരുടെ ദീര്‍ഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കെട്ടിടങ്ങള്‍ ഉണ്ടാക്കുവാനും മറ്റു സൗകര്യങ്ങളൊരുക്കുവാനും ഒട്ടേറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി പ്രഗത്ഭരായ അധ്യാപകര്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന നാട്ടുകാര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സുമനസ്സുകളുടെ കൂടിച്ചേരലിലൂടെയാണ് ഈ വിദ്യാലയം വളര്‍ന്ന് പന്തലിച്ചത്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാനും അതുവഴി ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി വികസിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി== {{#multimaps: 12.157869, 75.388150 | width=800px | zoom=16 }}