"ജി.യു.പി.എസ് പള്ളിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1954 സെപ്തംബര്‍ 29 ന് ആരംഭിച്ചു. ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1976 -77 വര്‍ഷത്തില്‍ 5-ാം ക്ലാസ് വരെയാണ് ഉണ്ടായത്. പള്ളിക്കുത്ത് സ്വദേശിയായ ശ്രീ ബാലഗോപാലന് നായര്‍ സംഭാവനയായി നല്കിയ രണ്ടേക്കര്‍ ഭൂമിയിലാണ് സ്കൂള്‍ ആരംഭിച്ചത്.ഇപ്പോള്‍ പ്രീ പ്രൈമറി മുതല്‍ 7-ാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
16:26, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ് പള്ളിക്കുത്ത് | |
---|---|
വിലാസം | |
നിലമ്പൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-03-2017 | 48468 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1954 സെപ്തംബര്‍ 29 ന് ആരംഭിച്ചു. ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1976 -77 വര്‍ഷത്തില്‍ 5-ാം ക്ലാസ് വരെയാണ് ഉണ്ടായത്. പള്ളിക്കുത്ത് സ്വദേശിയായ ശ്രീ ബാലഗോപാലന് നായര്‍ സംഭാവനയായി നല്കിയ രണ്ടേക്കര്‍ ഭൂമിയിലാണ് സ്കൂള്‍ ആരംഭിച്ചത്.ഇപ്പോള്‍ പ്രീ പ്രൈമറി മുതല്‍ 7-ാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ഉണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.