"ചപ്പാരപ്പടവ് ഹൈസ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| പിന്‍ കോഡ്= 670581  
| പിന്‍ കോഡ്= 670581  
| സ്കൂള്‍ ഫോണ്‍= 04602270233  
| സ്കൂള്‍ ഫോണ്‍= 04602270233  
| സ്കൂള്‍ ഇമെയില്‍= cpdvhs@yahoo.com
| സ്കൂള്‍ ഇമെയില്‍= cpdvhs@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= http://cpdvhs.blogspot.com
| സ്കൂള്‍ വെബ് സൈറ്റ്= http://www.cpdvhs.blogspot.com
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
<!--  / എയ്ഡഡ് / അംഗീകൃതം -->
<!--  / എയ്ഡഡ് / അംഗീകൃതം -->
വരി 37: വരി 37:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 13049c.jpg|  
| സ്കൂള്‍ ചിത്രം= 13049c.jpg|  
}}
}}


വരി 48: വരി 49:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ടു്.
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ടു്.
 
''' ശുദ്ധജലവിതരണ പദ്ധതി '''  10000 ലിറ്റര്‍ ശേഷിയുള്ള പ്രധാന ടാങ്കും 3000 ലിറ്റര്‍ ശേഷിയുള്ള ഉപടാങ്കുകളും അടങ്ങുന്ന അതിബൃഹത്തായ ശുദ്ധജലവിതരണ പദ്ധതി വിദ്യാലയത്തിനുണ്ടു്. ഇതിന്റെ നിര്‍മ്മാണം  പി. ടി. എ നിര്‍വഹിച്ചതാണു്.
ഹൈസ്കൂളിനും യു. പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്‍. സി. ഡി. പ്രോജക്ടര്‍, ഏതാനും കമ്പ്യൂട്ടറുകള്‍ ഇവ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഭാവനയായി നല്‍കിയതാണു്.
ഹൈസ്കൂളിനും യു. പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്‍. സി. ഡി. പ്രോജക്ടര്‍, ഏതാനും കമ്പ്യൂട്ടറുകള്‍ ഇവ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഭാവനയായി നല്‍കിയതാണു്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 73: വരി 74:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*'''ഡോക്ടര് ജെയിം അബ്രഹാം-അമേരിക്കയില്‍ വെര്‍ജീനിയ യൂനിവേഴ് സിറ്റി പ്രൊഫസര്‍, കാന്‍സര്‍ ചികില്സാരംഗത്ത് പ്രശസ്തമായ കണ്ടുപിടുത്തം.'''
*'''ഡോക്ടര് ജെയിം അബ്രഹാം-അമേരിക്കയില്‍ വെര്‍ജീനിയ യൂനിവേഴ് സിറ്റി പ്രൊഫസര്‍, കാന്‍സര്‍ ചികില്സാരംഗത്ത് പ്രശസ്തമായ കണ്ടുപിടുത്തം.നടത്തി'''
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
വരി 98: വരി 99:
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{| class="wikitable"
|-
{| class="wikitable"
|-
! header 1
! header 2
! header 3
|-
| row 1, cell 1
| row 1, cell 2
| row 1, cell 3
|-
| row 2, cell 1
| row 2, cell 2
| row 2, cell 3
|}
|}

02:02, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ചപ്പാരപ്പടവ് ഹൈസ്ക്കൂൾ
വിലാസം
ചപ്പാരപ്പടവു്

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-12-2009Chapparapadavahs




കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പില്‍ നിന്നു് 15 കി മി വടക്കു് ചപ്പാരപ്പടവ് ടൗണിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ് ഹൈസ്ക്കൂള്‍ . 'മലയോര മേഖലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണീ വിദ്യാലയം.തളിപ്പറമ്പില്‍ മാത്രമാണു് അതിനു മുമ്പ് വിദ്യാലയമുണ്ടായിരുന്നതു്.

ചരിത്രം

1950 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാര്‍ ഹാജി അവര്‍കളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റര്‍ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1953 ല്‍ ഹയര്‍ എലിമെന്‍റ റി സ്കൂളായി.. കുട്ടി മാസ്റ്റര്‍ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിന്‍െ സാരഥിയായി. 1960-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. വി. നാരായണന്‍ നായര്‍ 1960 ജൂണ്‍ 30 നു് ചാര്‍ജെടുത്തു. എം അസൈനാര്‍ ഹാജിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1961 ല്‍ എല്‍. പി. വിഭാഗം വേര്‍പെടുത്തപ്പെട്ടു. 2004 മാര്‍ച്ചു് 26 നു്‍ യു. പി. വിഭാഗം വേര്‍പെടുത്തപ്പെട്ടെങ്കിലും 2007 ല്‍ വീണ്ടും ഹൈസ്ക്കൂളിന്‍റെ ഭാഗമായി.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ടു്. ശുദ്ധജലവിതരണ പദ്ധതി 10000 ലിറ്റര്‍ ശേഷിയുള്ള പ്രധാന ടാങ്കും 3000 ലിറ്റര്‍ ശേഷിയുള്ള ഉപടാങ്കുകളും അടങ്ങുന്ന അതിബൃഹത്തായ ശുദ്ധജലവിതരണ പദ്ധതി വിദ്യാലയത്തിനുണ്ടു്. ഇതിന്റെ നിര്‍മ്മാണം പി. ടി. എ നിര്‍വഹിച്ചതാണു്. ഹൈസ്കൂളിനും യു. പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്‍. സി. ഡി. പ്രോജക്ടര്‍, ഏതാനും കമ്പ്യൂട്ടറുകള്‍ ഇവ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഭാവനയായി നല്‍കിയതാണു്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • ഇക്കോ ക്ലബ്ബ് , റോഡ് സുരക്ഷാ ക്ലബ്ബ്,..
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മറ്റ് വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എം അസൈനാര്‍ ഹാജിയാണു് സ്ഥാപക മാനേദര്‍.പിന്നീടു് ജ. എം കുഞ്ഞബ്ദുള്ള ഹാജി, ജ. എം. മൊയ്തു ഹാജി, എന്നിവര്‍ മാനേജര്‍മാരായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ എം. എ എച്ച് എഡ്യുക്കേ,ഷണല്‍&ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി സിക്രട്ടറി, ഡോ. എം. പി. അസൈനാര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.ശ്രീ. വി. നാരായണന്‍ നായര്‍ 2. ശ്രീ. കെ. എന്‍. അഹമ്മദ്. 3. ശ്രീ. പി. പി. ചക്രപാണി വാര്യര്‍. 4. ശ്രീ. എം. ബി.അസൈനാര്‍. 5. ശ്രീ. വി. എ. ജോസഫ്. 6. ശ്രീമതി. ടി. വി.സെലിന്‍. 7. ശ്രീ. ടി. പി. നാരായണന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോക്ടര് ജെയിം അബ്രഹാം-അമേരിക്കയില്‍ വെര്‍ജീനിയ യൂനിവേഴ് സിറ്റി പ്രൊഫസര്‍, കാന്‍സര്‍ ചികില്സാരംഗത്ത് പ്രശസ്തമായ കണ്ടുപിടുത്തം.നടത്തി
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.061145" lon="75.35634" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.048638, 75.367498, CHAPPARAPADAVA HS

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3
"https://schoolwiki.in/index.php?title=ചപ്പാരപ്പടവ്_ഹൈസ്ക്കൂൾ&oldid=34749" എന്ന താളിൽനിന്ന് ശേഖരിച്ചത്