"ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
|- | |- | ||
== '''ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍''' == | == '''ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍''' == | ||
15:50, 3 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ | |
|---|---|
| വിലാസം | |
മാവൂര്‍ കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 03-03-2017 | 17109 |
ഒരുകാലത്ത് കേരളത്തിന്റെ വ്യവസായിക ഭൂപടത്തില്‍ സ്ഥാനം നേടിയ മാവൂര്‍ ടൗണിനടുത്തുള്ള പാറമ്മല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരള ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയമാണ് ക്രസന്റ് പബ്ലിക്ക് സ്കൂള്‍.
ചരിത്രം
1992 ല്‍ പാറമ്മല്‍ മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യ ത്തില്‍ പാറമ്മല്‍ മുഹിമ്മാത്തുല്‍ മുസ്ലീമിന്‍മദ്രസ്സ കെട്ടീടത്തില്‍ നഴ്സറി ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് LP വിഭാഗം ക്ലാസുകള്‍ അരംഭിക്കുകയുംചെയ്തു. പാറമ്മലില്‍ തന്നെ രണ്ട്നില കെട്ടിടം പണികഴിപ്പിച്ചതോടെ UP സ്കൂളിനു കേരള ഗവണ്‍മെന്റ് അംഗീകാരംലഭിച്ചതിനാല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. 2008-2009 കാലത്ത് ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. ഇപ്പോള്‍ 9 മത്തെ SSLC Batch ആണ്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളാണ് ഉള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാറമ്മല്‍ മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ മേല്‍ നോട്ടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്‍.പി അഹമ്മദാണ് തുടക്കം മുതലുള്ള സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഉണ്ണിമോയി മാസ്റ്റര്‍ | മന്‍സൂര്‍ ഹുദവി | കെ.എ. ജോര്‍ജ്
സ്കൂളിലെ അദ്ധ്യാപകര്‍
ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍
ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍
| 'വിധു പി. കെ | ഇംഗ്ലീഷ് |
| മിനി പ്രമോദ് | മലയാളം |
| സെക്കീന | ഫിസിക്കല്‍ സയന്‍സ് |
| ബുഷറ ടി | സോഷ്യല്‍ സയന്‍സ് |
| സന്ധ്യ കെ | നാച്ചുറല്‍ സയന്‍സ് |
| സജ്ന വി. പി | മാത്തമാറ്റിക്സ് |
| സല്‍മ | ഹിന്ദി
|
| പ്രൈമറി ടീച്ചര്‍ |
| എന്‍. അബ്ദുല്‍ റസാഖ് | (ഫിസിക്കല്‍ സയന്‍സ്) | ||
| വിദ്യ വി | (ഫിസിക്കല്‍ സയന്‍സ്) | ||
| കെ. രാജീവ് | (ഫിസിക്കല്‍ സയന്‍സ്) | ||
| ബീനകുമാരി | (ഫിസിക്കല്‍ സയന്‍സ്) | ||
| സുമേഷ് | (ഫിസിക്കല്‍ സയന്‍സ്) | ||
| രശ്മി സി | (നാച്വറല്‍ സയന്‍സ്) | ||
| പി ജയലക്ഷ്മമി | (നാച്വറല്‍ സയന്‍സ്) | ||
| വി
വഴികാട്ടി
<googlemap version=<<googlemap version="0.9" lat="<googlemap version="0.9" lat="11.290538" lon="75.82798" width="350" height="350" selector="no"> 11.264276, 75.818024 Crescent Public School,Mavoor </googlemap>
|