എ.എൽ.പി.എസ് പയമ്പ്ര (മൂലരൂപം കാണുക)
12:14, 3 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണെങ്കുുലും എൽ.പി.വിഭാഗത്തിന് 4 ക്ലാസ്സ് മുറികളെ കൂടാതെ , ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് , എന്നിവയുമുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 4 കമ്പ്യൂട്ടറുകളും യുപിഎസ് സംവിധാനവുമുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, പാചകപ്പുര, സ്റ്റോർ റൂം, മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്. സ്കൂള്‍ കെട്ടിടത്തിന് ചുറ്റുമതിലും റാമ്പും ഗേറ്റുമുണ്ട്. കൂടാതെ സ്കൂളിന് കിണറും പൈപ്പ് സൗകര്യമുണ്ട്. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യവും സ്കൂളില്‍ ലഭ്യമാണ്. | സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണെങ്കുുലും എൽ.പി.വിഭാഗത്തിന് 4 ക്ലാസ്സ് മുറികളെ കൂടാതെ , ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് , എന്നിവയുമുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 4 കമ്പ്യൂട്ടറുകളും യുപിഎസ് സംവിധാനവുമുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, പാചകപ്പുര, സ്റ്റോർ റൂം, മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്. സ്കൂള്‍ കെട്ടിടത്തിന് ചുറ്റുമതിലും റാമ്പും ഗേറ്റുമുണ്ട്. കൂടാതെ സ്കൂളിന് കിണറും പൈപ്പ് സൗകര്യമുണ്ട്. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യവും സ്കൂളില്‍ ലഭ്യമാണ്. | ||
<gallery> | |||
47221-5.jpg|സ്കൂള്‍ ചുറ്റുമതില്‍ | |||
47221 -4.jpg|കംമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം | |||
47221 -2.jpg|കംമ്പ്യൂട്ടര്‍ ലാബ് | |||
</gallery> | |||
==മികവുകൾ== | ==മികവുകൾ== | ||
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിനമാണ് വായനാ പരിപോഷണം. ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്കൂളിലെ മൊത്തം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച് അതില്‍ നിന്ന് കുട്ടികള്‍ ആവശ്യമുള്ള പുസ്തകം തെരഞ്ഞെടുത്തു. ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി രചിച്ച പുസ്തകവും സ്കള്‍ ലൈബ്രറിയിലുണ്ട്. ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. | 2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിനമാണ് വായനാ പരിപോഷണം. ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്കൂളിലെ മൊത്തം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച് അതില്‍ നിന്ന് കുട്ടികള്‍ ആവശ്യമുള്ള പുസ്തകം തെരഞ്ഞെടുത്തു. ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി രചിച്ച പുസ്തകവും സ്കള്‍ ലൈബ്രറിയിലുണ്ട്. ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. | ||