"വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
*ശ്രീ. സതികുമാരി   
*ശ്രീ. സതികുമാരി   


==സ്കൂളിലെ അധ്യാപകർ==
=== നിലവിലെ അധ്യാപകർ ===
 
{| class="wikitable"
{| class="wikitable sortable"
|+ അധ്യാപകർ
|-
|-
! ക്രമ<br>സംഖ്യ !! അധ്യാപകന്റെ പേര് !! തസ്തിക !! വിഷയങ്ങൾ
! ക്രമനംമ്പർ !! പേര് !! തസ്തിക
|-
|-
|1||. ||പ്രഥമാധ്യാപകൻ| ബിനു ഷറീന . ആർ |സാമൂഹ്യശാസ്ത്രം
| 1 || '''ബിനു ഷറീന . ആർ ''' || '''പ്രഥമാധ്യാപിക'''
|-
|-
|2|| റസീന ബീഗം.എം||യു.പി.എസ്.എ.||ശാസ്ത്രം
| 2 || '''റസീന ബീഗം.എം''' || '''യു. പി. എസ്. എ'''
|-
|-
|3|| റജീന . എ . കെ||യു.പി.എസ്.എ||ഗണിതം
| 3 || '''റജീന . എ . കെ''' || '''യു. പി. എസ്. എ'''
|-
|-
|4||ലാലി . എഛ്. ആർ.||യു.പി.എസ്.എ||ഗണിതം
| 4 || '''ലാലി . എഛ്. ആർ''' || '''യു. പി. എസ്. എ'''
|-
|-
|5||റാണി . കെ കെ.||യു.പി.എസ്.എ|| മലയാളം
| 5 || '''റാണി . കെ കെ''' || '''യു. പി. എസ്. എ'''
|-
|-
|6|അഞ്ജലി എസ്‌|.|യു.പി.എസ്.എ|||സാമൂഹിക ശാസ്ത്രം
| 6 || '''അഞ്ജലി എസ്''' || '''യു. പി. എസ്. എ'''
|-
|-
|7|| പ്രീത ടി എസ്‌.||യു.പി.എസ്.എ|||സാമൂഹിക ശാസ്ത്രം
| 7 || '''പ്രീത ടി എസ്''' || '''യു. പി. എസ്. എ'''
|-
|-
|8||നിസി എ എസ്‌.||യു.പി.എസ്.എ||ഇംഗീഷ്
| 8 ||'''നിസി എ എസ്''' || '''യു. പി. എസ്. എ'''
|-
|-
|9|രസ്മി .ജെ|.||യു.പി.എസ്.എ||ശാസ്ത്രം
| 9 || '''രസ്മി .ജെ''' || '''യു. പി. എസ്. എ'''
|-
|-
|10|| സജിത്ത് വി പി.||യു.പി.എസ്.എ||മലയാളം
| 10 || '''സജിത്ത് വി പി''' || '''യു. പി. എസ്. എ'''
|-
| 11 || '''നീതു. ആർ ''' || '''യു. പി. എസ്. എ'''
|-
| 12 || ''' രജിരാജ്‌.പി  ''' || '''ഹിന്ദി '''
|-
| 13 || '''രഘുനാഥ ശർമ ''' || '''സംസ്കൃതം '''
|-
| 14 ||'''ജമീൽ .ജെ''' || '''അറബിക് '''
|-
| 15 || '''രാജേഷ്.പി''' || '''ഹിന്ദി '''
|-
|-
|11||നീതു. ആർ .||യു.പി.എസ്.എ||ശാസ്ത്രം, ഗണിതം
|}


==സ്കൂൾ മാനേജ്മെന്റ്==
==സ്കൂൾ മാനേജ്മെന്റ്==

10:12, 3 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-03-201742340




ചരിത്രം

1964ജൂണ്‍‍ മാസം ഒന്നാം തീയതി മുതല്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ.അബ്ദുല്‍ ഹമീദ് ഘാന്‍ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എല്‍.എം.യു .പി .എസ്. കീഴാറ്റിങ്ങല്‍ ശ്രീ അബ്ദുല്‍ ഹമീദ് ഘാന്‍ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജര്‍. 1964-ല്‍ സ്കുള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥിനി മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ കെ.പത്മജയാണ്. 125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കുള്‍ 1975-76 കാലഘട്ടം എത്തിയപ്പോള്‍ 11ക്ലാസ്ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികള്‍ ,കൂട്ടികള്‍ക്ക്സുഗമമായി എത്താന്‍ വാഹനം,മികച്ച ലൈബ്രറി , മൾട്ടി മീഡിയ ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം, കായികപരിശീലനത്തിനുള്ള മികച്ച സംവിധാനംആവശ്യത്തിന് കുടിവെള്ളം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇവര്‍ അമരക്കാര്‍

സ്കൂള്‍ മാനേജര്‍മാര്‍ - നാളിതുവരെ

  • ശ്രീ.

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

  • ശ്രീ. ശ്രീധരൻ നായർ
  • ശ്രീ. വിജയകുമാരി
  • ശ്രീ. സതികുമാരി

നിലവിലെ അധ്യാപകർ

സ്കൂൾ മാനേജ്മെന്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങള്‍

നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാല്‍ വേണ്ടത്ര സഹായങ്ങള്‍ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. എന്നാല്‍ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ കൊടുക്കാന്‍ നമ്മള്‍ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാര്‍ട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാന്‍ കുറച്ച് ക്ളാസ് മുറികള്‍ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങള്‍ ആണ്

വഴികാട്ടി

ക്രമനംമ്പർ പേര് തസ്തിക
1 ബിനു ഷറീന . ആർ പ്രഥമാധ്യാപിക
2 റസീന ബീഗം.എം യു. പി. എസ്. എ
3 റജീന . എ . കെ യു. പി. എസ്. എ
4 ലാലി . എഛ്. ആർ യു. പി. എസ്. എ
5 റാണി . കെ കെ യു. പി. എസ്. എ
6 അഞ്ജലി എസ് യു. പി. എസ്. എ
7 പ്രീത ടി എസ് യു. പി. എസ്. എ
8 നിസി എ എസ് യു. പി. എസ്. എ
9 രസ്മി .ജെ യു. പി. എസ്. എ
10 സജിത്ത് വി പി യു. പി. എസ്. എ
11 നീതു. ആർ യു. പി. എസ്. എ
12 രജിരാജ്‌.പി ഹിന്ദി
13 രഘുനാഥ ശർമ സംസ്കൃതം
14 ജമീൽ .ജെ അറബിക്
15 രാജേഷ്.പി ഹിന്ദി

{{#multimaps:8.6939629,76.8031453 |zoom=13}}

ചിത്രശാല

{{#multimaps:8.6960926,76.7836511| zoom=12 }}