"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/ഹരിത കേരളം പ്രോജക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

''''ഹരിത കേരളം പ്രോജക്ട്'''':
'''ഹരിത കേരളം പ്രോജക്ട്''':
ഹരിത കേരളമിഷൻ  പ്രോഗ്രാം  ഡിസംബർ 8 ,വ്യാഴാഴ്ച 2  മണിക്ക് .പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രമേശ് ബി. വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഗീതാ നോബിൾ  അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിൻസ് മേരി സ്വാഗതം ആശംസിച്ചു.ഈരാറ്റുപേട്ട കൃഷി അസി.ഡയറക്ടർ ശ്രീ. ജോർജ് ഫിലിപ്പ്.കൃഷി ആഫീസർ ശ്രീമതി.റെജിമോൾ തോമസ്, പഞ്ചായത്ത് സെക്രട്ടറി ശ്രീ. ജോസഫ് മാത്യു ,പി. ടി .എ.  പ്രസിഡന്റ് ശ്രീ. വർക്കിച്ചൻ  മുതിരേന്തിക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുട്ടികൾ ഹരിത കേരളം പ്രതിജ്ഞ എടുത്തു.എല്ലാവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.ജൈവകൃഷി, സ്കൂളിന്റേയും ചുറ്റുപാടിന്റെയും ശുചിത്വം തുടങ്ങിയവയെ അഭിനന്ദിച്ച പഞ്ചായത്ത് പ്രസിഡന്റ് ഈ വർഷത്തെ ശുചിത്വ സ്കൂളിനുള്ള അവാർഡ് പൂഞ്ഞാർ  സെന്റ് ജോസഫ്‌സ് യു.പി.സ്കൂളിനാണെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി.അധ്യാപകർ ,വിദ്യാർത്ഥികൾ,പി ടി എ,എം പി ടി എ  അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി നൈജിമോൾ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.ദേശീയഗാനത്തോടെ യോഗം അവസാനിച്ചു. ഏവരും ചേർന്ന് സ്കൂളും പരിസരങ്ങളും വൃത്തിയാക്കി.എല്ലാവർക്കും പാനീയങ്ങൾ വിതരണം ചെയ്തു

.[[പ്രമാണം:1jpeg.JPG|thumb|ഉദ്ഘാടനം ചെയ്യുന്നു]] [[പ്രമാണം:2jpeg.JPG|thumb|]] [[പ്രമാണം:3jpeg.JPG|thumb|]]  [[പ്രമാണം:4jpeg.JPG|thumb|]] [[പ്രമാണം:6D9A2144 copy.JPG|ലഘുചിത്രം|അവാർഡ് ഏറ്റുവാങ്ങുന്നു]]

12:01, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിത കേരളം പ്രോജക്ട്: ഹരിത കേരളമിഷൻ പ്രോഗ്രാം ഡിസംബർ 8 ,വ്യാഴാഴ്ച 2 മണിക്ക് .പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രമേശ് ബി. വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഗീതാ നോബിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിൻസ് മേരി സ്വാഗതം ആശംസിച്ചു.ഈരാറ്റുപേട്ട കൃഷി അസി.ഡയറക്ടർ ശ്രീ. ജോർജ് ഫിലിപ്പ്.കൃഷി ആഫീസർ ശ്രീമതി.റെജിമോൾ തോമസ്, പഞ്ചായത്ത് സെക്രട്ടറി ശ്രീ. ജോസഫ് മാത്യു ,പി. ടി .എ. പ്രസിഡന്റ് ശ്രീ. വർക്കിച്ചൻ മുതിരേന്തിക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുട്ടികൾ ഹരിത കേരളം പ്രതിജ്ഞ എടുത്തു.എല്ലാവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.ജൈവകൃഷി, സ്കൂളിന്റേയും ചുറ്റുപാടിന്റെയും ശുചിത്വം തുടങ്ങിയവയെ അഭിനന്ദിച്ച പഞ്ചായത്ത് പ്രസിഡന്റ് ഈ വർഷത്തെ ശുചിത്വ സ്കൂളിനുള്ള അവാർഡ് പൂഞ്ഞാർ സെന്റ് ജോസഫ്‌സ് യു.പി.സ്കൂളിനാണെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി.അധ്യാപകർ ,വിദ്യാർത്ഥികൾ,പി ടി എ,എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി നൈജിമോൾ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.ദേശീയഗാനത്തോടെ യോഗം അവസാനിച്ചു. ഏവരും ചേർന്ന് സ്കൂളും പരിസരങ്ങളും വൃത്തിയാക്കി.എല്ലാവർക്കും പാനീയങ്ങൾ വിതരണം ചെയ്തു

.

ഉദ്ഘാടനം ചെയ്യുന്നു
അവാർഡ് ഏറ്റുവാങ്ങുന്നു