"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പ്രിന്‍സിപ്പല്‍= കെ.ജി. ചന്ദ്രശേഖരന്‍ നായര്‍
| പ്രിന്‍സിപ്പല്‍= കെ.ജി. ചന്ദ്രശേഖരന്‍ നായര്‍
| പ്രധാന അദ്ധ്യാപകന്‍=കെ.ജി. ചന്ദ്രശേഖരന്‍ നായര്‍
| പ്രധാന അദ്ധ്യാപകന്‍=കെ.ജി. ചന്ദ്രശേഖരന്‍ നായര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ബിന്ദു ബോബന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ബിജു പാലത്തിങ്കല്‍
| സ്കൂള്‍ ചിത്രം= Picture012.jpg
| സ്കൂള്‍ ചിത്രം= Picture012.jpg
}}
}}

11:18, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം
വിലാസം
നീരേറ്റുപുറം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആലപ്പുഴ

‌ | ആലപ്പുഴ

‌]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-03-201746074

[[Category:ആലപ്പുഴ ‌ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]




തലവടി സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവില്‍ നില്‍ക്കുന്ന ഈ  സ്കൂള്‍ ആദ്യം നഴ്സറി  സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തലവടി പടിഞ്ഞാറേക്കര മര്‍ത്തോമ ഇടവക മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം ഹൈ സ്ക്കൂള്‍ , കുട്ടനാട് താലൂക്കിലെ എക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം നാനൂരില്‍ പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . മൂന്ന് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം  : ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഇൗ വിദ്യാലയത്തിനുണ്ട്.

ലോവര്‍ ക്ലാസ് മുതല്‍ ഹൈസ്ക്കൂള്‍ തലം വരെ ഉപയോഗാനുസൃതമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പന്ത്രണ്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നേട്ടങ്ങള്‍