"ഏറാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# പാറക്കല്‍ അബ്ദുള്ള എം എല്‍ എ
#പാറക്കല്‍ അബ്ദുള്ള എം എല്‍ എ
#പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്)
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

13:05, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഏറാമല യു പി എസ്
വിലാസം
ഏറാമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Jaydeep




ചരിത്രം

ഏറാമല യു പി സ്കൂള്‍ ആരംഭിച്ചത്1917ലാണ്.ശ്രീ.പാലയാട്ട് രയരപ്പക്കുറുപ്പിന്റെ മാനേജ്‌മെന്റിലാണ് ഇത് ആരംഭിച്ചത്.മേക്കോത്ത്സ്കൂള്‍ എന്നാണ് ഇത് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമായ 10 ക്ലാസ്സ് മുറികള്‍,
5 കമ്പ്യൂട്ടറുകള്‍ സജ്ജീകരിച്ച ആധുനിക ലാബും സ്മാര്‍ട്ട് റൂമും
ഏറ്റവു കൂടുതല്‍ പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിക്കുള്ള പുരസ്കാരം ലഭിച്ച ലൈബ്രറി
കളിസ്ഥലം, സ്കൂള്‍ബസ്സ്, ഷീ ടോയ്‌ലറ്റ്
നവീകരിച്ച പാചകപ്പുര( ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേകം പ്രത്യേകം ഭക്ഷണപാത്രം)
വാട്ടര്‍ പ്യൂരിഫയര്‍ ഉള്‍പ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വി കെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
  2. കുങ്കക്കുറുപ്പ്
  3. രയരപ്പക്കുറുപ്പ്

നേട്ടങ്ങള്‍

എല്‍ എസ് എസ് / യു എസ് എസ് വിജയികള്‍
മുനീര്‍ ആര്‍
ഇ ഷംസീര്‍
സന്ധ്യ ഇ കെ
അരുണ്‍ എം
പ്രവൃത്തിപരിചയമേളയില്‍ സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹരായവര്‍
ശില്‍പ എം, ശ്രീരാഗ് സി (കുട നിര്‍മ്മാണം)
ഗായത്രി എന്‍ ആര്‍ (ലോഹത്തകിടില്‍ കൊത്തുപണി)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പാറക്കല്‍ അബ്ദുള്ള എം എല്‍ എ
  2. പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഏറാമല_യു_പി_എസ്&oldid=345398" എന്ന താളിൽനിന്ന് ശേഖരിച്ചത്