"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
മാവേലിക്കര താലൂക്കില്‍ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂള്‍ ആണ്.  
മാവേലിക്കര താലൂക്കില്‍ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂള്‍ ആണ്.  
== ചരിത്രം ==
== ചരിത്രം ==
1.          സ്ഥാപകന്‍.---ഭാരതകേസരിമന്നത്തുപത്മനാഭന്‍
സ്ഥാപിതം---1957
ജനറല്‍സെക്രട്ടറി:ശ്രീ.പി.കെ.നാരായണപ്പണിക്കര്‍
അസി:ജനറല്‍സെക്രട്ടറി:ശ്രീ.ജി.സുകുമാരന്‍നായര്‍
ജനറല്‍മാനേജര്‍:പ്രൊഫ:കെ.വി.രവീന്ദ്രനാഥന്‍നായര്‍
ഹെഡ്മിസ്ട്രസ്സ്-----ബി.എസ്സ്.രേണുകാദേവിക്കുഞ്ഞമ്മ
സീനിയര്‍അസിസററന്റെന്റ്......എസ്സ്.വിജയലക്ഷ്മിഅമ്മ
സ്ററാഫ് സെക്രട്ടറി.........ബി.കൃഷ്ണകുമാര്‍
ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തില്‍ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂള് ‍കഴിഞ്ഞ
ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തില്‍ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂള് ‍കഴിഞ്ഞ
അ൯പത്തിരണ്ട് വര്‍ഷമായി അനേകം ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കല്‍മാനേജരായുംശ്രീ.പി.ആര്‍കൃഷ്ണ൯നായര്‍അവര്‍കള്‍ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.സാമ്പത്തികമായിപിന്നോക്കംനില്‍ക്കുന്നവിഭാഗത്തിന്റെഏകആശ്രയമായഈസരസ്വതീക്ഷേത്രംമാവേലിക്കര എ൯.എസ്.എസ്.താലൂക്ക്
അ൯പത്തിരണ്ട് വര്‍ഷമായി അനേകം ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കല്‍മാനേജരായുംശ്രീ.പി.ആര്‍കൃഷ്ണ൯നായര്‍അവര്‍കള്‍ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.സാമ്പത്തികമായിപിന്നോക്കംനില്‍ക്കുന്നവിഭാഗത്തിന്റെഏകആശ്രയമായഈസരസ്വതീക്ഷേത്രംമാവേലിക്കര എ൯.എസ്.എസ്.താലൂക്ക്

21:28, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്
വിലാസം
മാവേലിക്കര

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-2009Nsskurathikad




മാവേലിക്കര താലൂക്കില്‍ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂള്‍ ആണ്.

ചരിത്രം

1. സ്ഥാപകന്‍.---ഭാരതകേസരിമന്നത്തുപത്മനാഭന്‍ സ്ഥാപിതം---1957 ജനറല്‍സെക്രട്ടറി:ശ്രീ.പി.കെ.നാരായണപ്പണിക്കര്‍ അസി:ജനറല്‍സെക്രട്ടറി:ശ്രീ.ജി.സുകുമാരന്‍നായര്‍ ജനറല്‍മാനേജര്‍:പ്രൊഫ:കെ.വി.രവീന്ദ്രനാഥന്‍നായര്‍ ഹെഡ്മിസ്ട്രസ്സ്-----ബി.എസ്സ്.രേണുകാദേവിക്കുഞ്ഞമ്മ സീനിയര്‍അസിസററന്റെന്റ്......എസ്സ്.വിജയലക്ഷ്മിഅമ്മ സ്ററാഫ് സെക്രട്ടറി.........ബി.കൃഷ്ണകുമാര്‍ ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തില്‍ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂള് ‍കഴിഞ്ഞ അ൯പത്തിരണ്ട് വര്‍ഷമായി അനേകം ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കല്‍മാനേജരായുംശ്രീ.പി.ആര്‍കൃഷ്ണ൯നായര്‍അവര്‍കള്‍ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.സാമ്പത്തികമായിപിന്നോക്കംനില്‍ക്കുന്നവിഭാഗത്തിന്റെഏകആശ്രയമായഈസരസ്വതീക്ഷേത്രംമാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെകീഴില്‍പ്രവര്‍ത്തിക്കുന്നഏകവിദ്യാഭ്യാസസ്ഥാപനമാണ്. തെക്കേക്കരഗ്രാമപഞ്ചായത്തിലെഏകഹൈസ്കൂളാണിത്.1960മുതല്‍ എസ്.എസ്.എല്‍.സി.പരീക്ഷയില്‍വിദ്യാര്‍ത്ഥികളെപങ്കെടുപ്പിക്കുന്നഈവിദ്യാലയത്തിന്എന്നുംഉയര്‍ന്നനിലവാരംപുലര്‍ത്താന്‍കഴിഞ്ഞി ട്ടുണ്ട്.ദേശീയതലത്തിലുംസംസ്ഥാനതലത്തിലുംശ്രദ്ധേയരായശാസ്ത്രജ്ഞര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍,ബാങ്ക്ഓഫീസേഴ്സ്,അദ്ധ്യാപര്‍,തുടങ്ങി കലാസാഹിത്യഭരണരാഷ്ട്രീയരംഗങ്ങളില്‍കഴിവ് തെളിയിക്കു ന്നഒട്ടേറെപൂര്‍വവിദ്യാര്‍ത്ഥികളാണ്ഈസ്ഥാപനത്തിന്റെഏററവുംവ ലിയസമ്പത്ത്.2000-ല്‍പ്പരംവിദ്യാര്‍ത്ഥികളും,80ജീവനക്കാരോടുംകൂടി തുടങ്ങിയഈസ്ഥാപനംഇന്നുംനല്ലരീതിയില്‍ത്തന്നെപ്രവര്‍ത്തിച്ചുപോ രുന്നു. == ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്. എസ്. എസ് കോര്‍പ്പറേറ്റ് മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1ശ്രീ പി. ആര്‍ കൃഷ്ണന്‍നായര് സാര്‍ 2

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

‍. 1.ഡോ:നാരായണക്കറുപ്പ് 2.ഡോ:വിജയന്‍ 3.ഡോ:എസ്.ആര്‍.രവീന്ദ്രനാഥ് 4.ഡോ:അജയകുമാര്‍ 5.ഡോ:അജിത 6.കെ.ശശിധരന്‍നായര്‍,(ഏരിയാമാനേജര്‍ഫെഡറല്‍ബാങ്ക്) 7.ശ്രീ.രാധാകൃഷ്ണപിളള(മാനേജിങ്ങ്ഡടറക്ടര്‍ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്‍) 8.ആര്‍.കൃഷ്ണനുണ്ണിത്താന്‍ 9.മുരളി,വാത്തികുളം 10.ഡോ:ചന്ദ്രശേഖരനുണ്ണിത്താന്‍ 11.ആര്‍.എസ്സ്.കുറുപ്പ്

വഴികാട്ടി

<googlemap version="0.9" lat="9.676907" lon="76.748428" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

'കടുപ്പിച്ച എഴുത്ത്'