"ജി.എം.എൽ.പി. സ്ക്കൂൾ കരുവൻതിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷംഷീര്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ഷംഷീര്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=17508_2.png | ||
}} | }} | ||
22:49, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി. സ്ക്കൂൾ കരുവൻതിരുത്തി | |
---|---|
വിലാസം | |
കരുവന്‍തിരുത്തി കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-02-2017 | Ajitpm |
ചരിത്രം
1928 ൽ സ്ഥാപിതമായ കരുവൻതിരുത്തി ജി എം എൽ പി സ്കൂൾ ഇന്ന് കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെണ്ട് എൽ പി സ്കൂളുകളിൽ ഒന്നാണ്. ഭൂരിഭാഗം രക്ഷിതാക്കളും മൽസ്യബന്ധനം ഉപജീവനമാർഗമായി സ്വീകരിച്ചവരാണ്.
ഭൗതികസൗകര്യങ്ങള്‍
രണ്ടു കെട്ടിടങ്ങളിലായി ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി ഒൻപത് ഡിവിഷനുകളാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആകെ കുട്ടികളുടെ എണ്ണം 374 ആണ്. ഒരു റീഡിങ് റൂം, ഒരു കമ്പ്യൂട്ടർ റൂം, HM ക്യാബിൻ + സ്റ്റാഫ് റൂം എന്നിവയും കിച്ചനും മറ്റു സൗകര്യങ്ങളും നമ്മുടെ സ്കൂളിനുണ്ട്.
മുന്‍ സാരഥികള്‍:
മാനേജ്‌മെന്റ്
അധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|