"ജി. എൽ. പി. എസ്. കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് G. L. P. S. Kacheri എന്ന താൾ ജി. എല്‍. പി. എസ്. കച്ചേരി എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:53, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. കച്ചേരി
വിലാസം
നടക്കാവ്, കോഴിക്കോട്
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-02-2017Nasarkiliyayi




കോഴിക്കോട് നഗരത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി എല്‍ പി സ്കൂള്‍ കച്ചേരി.

ചരിത്രം

ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന് സമീപത്തായി വെള്ളയില്‍ സ്റേറഷനടുത്തായി റെയിലിന് അഭിമുഖമായി ആണ് ജി എല്‍ പി സ്കൂള്‍ കച്ചേരി സ്ഥിതി ചെയ്യുന്നത്.1925-ല്‍ ശ്രീ.കെ.പി. കുമാരന്‍ നായരാണ് ഈ വിദ്യാലയം തുടങ്ങിയത്. "കച്ചേരി മുനിസിപ്പല്‍ എലിമെന്‍ററി സ്കൂള്‍" എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്കൂള്‍ കാരാട്ട് കുടുംബം വകയായിരുന്നു. പിന്നീട് കാരാട്ട് കുടുംബം സ്കൂള്‍ ഗവണ്മെന്റ്ന്

വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്ന സ്കൂള്‍ പിന്നീട് നാലാം ക്ലാസ്സ്‌ വരെയായി ചുരുങ്ങി. പ്രഗല്‍ഭരായ ധാരാളം അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ ആയിരുന്നു എന്നത്  ഏറെ അഭിമാനകരമാണ്.

നിര്‍ദ്ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇപ്പോള്‍ ഈ സ്കൂളില്‍ പഠിക്കുന്നത്. അടുത്തടുത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകള്‍ ഉള്ളതിനാലും സ്ക്കൂളിന്റെ മുന്നിലൂടെ രണ്ടു വരി റെയില്‍ പാളം ഉള്ളതുകൊണ്ടും സ്കൂളില്‍ കുട്ടികള്‍ കുറയാന്‍ ഇടയാകുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 സയന്‍‌സ് ക്ലബ്ബ് 
 വിദ്യാരംഗം കലാ സാഹിത്യ വേദി.
 പരിസ്ഥിതി ക്ലബ്ബ്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ മൊയ്തീന്‍ കോയ മാസ്റ്റര്‍
  2. ശ്രീമതി ശ്രീദേവി ടീച്ചര്‍
  3. ശ്രീമതി ശീതള ടീച്ചര്‍
  4. ശ്രീ രാമകൃഷ്ണ വാരിയര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കച്ചേരി&oldid=344620" എന്ന താളിൽനിന്ന് ശേഖരിച്ചത്