"ജി. എൽ. പി. എസ്. ആഴ്ചവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (photo)
(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് AZHCHAVATTAM GLP SCHOOL എന്ന താൾ ജി. എല്‍. പി. എസ്. ആഴ്ചവട്ടം എന്നാക്കി മാറ്റിയിരിക്കു...)
(വ്യത്യാസം ഇല്ല)

14:28, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. ആഴ്ചവട്ടം
വിലാസം
മാങ്കാവ് , കോഴിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-02-2017Nasarkiliyayi




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളത്തിലെ മികച്ച പ്രൈമറി വിദ്യോലയങ്ങളിൽ ഒന്ന്.ആഴ്ചവട്ടം മാതൃകകളാൽ പ്രശസ്തം.

ചരിത്രം

1917 –ൽ  സാമൂതിരി കോവിലകത്തെ ചെറിയനുജൻ തമ്പുരാൻ തിരുമംഗലത്തു തൊടിയിൽ സ്ഥാപിച്ച  എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പൽ  എലമെന്െററി സ്കൂളാക്കി മാറ്റി.  തുടക്കത്തില് 5  വരെ ആയിരുന്നെങ്കിലും താമസിയാതെ  കുട്ടികളുടെ കുറവ് കാരണം 1931ൽ  നി൪ത്തി .5വര്‍ഷം കഴിഞ്ഞ് വീണ്ടും  ക്ലാസ്സ് ആരംഭിച്ചു . മൊത്തം കുട്ടികള് 200. 1968-ൽ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു.  1973 മുതൽ ആണ് നമ്മുടെ എൽ പി സ്കൂളിനെ ഹൈസ്കൂള് വിഭാഗത്തില് നിന്ന് ഔദ്യോഗികമായി വേപെടുത്തിയത്.ഇന്ന്കേരളത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ  ഒന്നായി ഈ വിദ്യാലയം മാറി.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.238206,75.801314|zoom=16}} |

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ആഴ്ചവട്ടം&oldid=344564" എന്ന താളിൽനിന്ന് ശേഖരിച്ചത്