"മാരാങ്കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു.കുട്ടികളുടെ എണ്ണത്തിനാനുപതികമായ മൂത്രപ്പുര, ടോയ് ലറ്റ് ,കുടിവെള്ള സൗകര്യം,                 വൈദ്യുതികരണം, ശുചിത്വമുള്ള പാചകപ്പുര പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം, വൃക്ഷങ്ങൾ തണൽ വിരിച്ച കളിമുറ്റം,ശിശു സൗഹൃദപരമായ ചുമർചിത്രങ്ങൾ എല്ലാം ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്
ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു.   വിവിധ ക്ലബുകൾ  ക്യഷി ,മേളകളിലെ മികവ് ,മാസ്ഡ്രിൽ ,കേമ്പുകൾ ,വാർഷികം ദിനാചരണങ്ങൾ


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==

21:17, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാരാങ്കണ്ടി എൽ പി എസ്
വിലാസം
മാരാങ്കണ്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201714443





ചരിത്രം

മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വിദ്യാഭ്യാസപരമായ ഉന്നതിയിൽ എത്തിച്ചേരുക എന്ന ലക്‌ഷ്യം സാക്ഷൽകരിക്കാൻ വേണ്ടി ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി1901-ൽ മാരാങ്കണ്ടി എൽ പി സ്കൂൾ സ്ഥാപിതമായി .ജുമാ മാസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഓല ഷെഡിൽ ആണ് തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്‌.അന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചുകിട്ടാൻ വളരെ പാടുപ്പെട്ടിരുന്നു .വിദ്യാഭാസം നിർബന്ധമല്ല എന്ന ധാരണയിൽ ഉള്ള രക്ഷിതാക്കൾ ആയിരുന്നു മിക്കവരും . 1936 -ൽ ആണ് ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നത് .തുടക്കത്തിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് എല്ലാ മതവിഭാഗത്തിലുംപെട്ട കുട്ടികൾ പഠിക്കുന്നു .ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടിരുന്നു ;എന്നാൽ ഇന്ന് സ്കൂളിൽ പ്രീ പ്രൈമറി , പ്രൈമറി ക്ലാസ്സിൽ മോശമല്ലാത്ത കുട്ടികൾ പഠിക്കുന്നു .പ്രീ പ്രൈമറി തുടങ്ങിയതിന് ശേഷം 1 മുതൽ 3 വരെ ക്ലാസ്സിൽ കുട്ടികൾ കൂടിയിട്ടുണ്ട് .പ്രീ പ്രൈമറിയിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടില്ല .പ്രസ്‌തുത ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഈ സ്കൂളിൽ തുടർന്ന് പഠിച്ചുകൊണ്ടിരിക്കുന്നു . ഭാഷ,ഗണിതം തുടങ്ങിയ വിഷയത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു പഠനനിലവാരം ഉയർന്നു . 1,2,3എന്നീ ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഭാഷ , ഗണിതം വിഷയത്തിൽ നിലവാരം ശരാശരിക്കും മുകളിൽ ആണ് .

ഭൗതികസൗകര്യങ്ങള്‍

വലിയ ക്ലാസ്സ്‌ മുറികൾ , ക്ലാസ്സ്‌ മുറികളിൽ ഫാൻ , കുടിവെള്ള സൗകര്യം , ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലം , കുടാതെ കമ്പ്യൂട്ടറും കുട്ടികൾക്ക് കളിക്കുന്നതിനു സ്ഥലവും ഈ സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു. വിവിധ ക്ലബുകൾ ക്യഷി ,മേളകളിലെ മികവ് ,മാസ്ഡ്രിൽ ,കേമ്പുകൾ ,വാർഷികം ദിനാചരണങ്ങൾ

മാനേജ്മെന്റ്

മൊയ്തീൻ ഹാജി, അലി ഹാജി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.അലിഹാജിയുടെ കാലത്ത് സ്കൂൾ, പള്ളിക്കമ്മിറ്റിക്ക് കൈമാറുകയും പള്ളിക്കമ്മിറ്റി പ്രസിഡന്റ്‌ ആയ ജനാബ് സി എച്ച് അബു സ്കൂൾ മാനേജർ ആവുകയും ചെയ്യ്തു. 2016മുതൽ ജനാബ് മഹമ്മൂദ്‌ ഹാജി സ്കൂൾ മാനേജരായി പ്രവർത്തിച്ചുവരുന്നു.

== മുന്‍സാരഥികള്‍ ==


പാടിയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ , അച്യുതൻമാസ്റ്റർ , കുഞ്ഞി കൃഷ്ണകുറുപ്പ്, ശാന്ത ടീച്ചർ , സുലൈയ ടീച്ചർ , ലക്ഷ്മി ടീച്ചർ , നാണുമാസ്റ്റർ , പദ്മനാഭൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ സ്കൂളിൽ പഠിച്ച വിദ്യാർഥികൾ സമുഹത്തിൽ ഉന്നത നിലയിൽ സേവനം അനുഷ്‌ടിക്കുന്നു

വഴികാട്ടി

Camp Rd Chokli, Kerala 670672 {{#multimaps:11.732045, 75.562616|width=800px|zoom=16}}

"https://schoolwiki.in/index.php?title=മാരാങ്കണ്ടി_എൽ_പി_എസ്&oldid=343825" എന്ന താളിൽനിന്ന് ശേഖരിച്ചത്