"പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 51: | വരി 51: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | #ശ്രീ.പി.എന്‍.പണിക്കര്‍ | ||
# | #ശ്രീ.വി.എന്‍.പ്രഭാകക്കുറുപ്പ് | ||
# | #ശ്രീമതി ബി.പത്മിനിയമ്മ | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
22:57, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ | |
---|---|
വിലാസം | |
അമ്പലപ്പുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-02-2017 | Pr2470 |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ വടക്ക് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് പി.എന്‍.പണിക്കര്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍ അമ്പലപ്പുഴ.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ചരിത്രം
1852ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂള്‍ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂള്‍ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയില്‍ ഒരു സര്‍ക്കാര്‍ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ല്‍ സ്കൂളിന് പി.എന്‍.പണിക്കര്‍ സ്മാരക ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ എന്ന് പേര് മാറ്റി.
ഭൗതികസൗകര്യങ്ങള്‍
school building-4. well furnished classrooms. vegetable garden. play park for pre primary. a project of play ground is going on. we need an auditorium.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/ ജൈവ വൈവിധ്യ ഉദ്യാനം
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ.പി.എന്‍.പണിക്കര്‍
- ശ്രീ.വി.എന്‍.പ്രഭാകക്കുറുപ്പ്
- ശ്രീമതി ബി.പത്മിനിയമ്മ
നേട്ടങ്ങള്‍
= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Adv.Ganesh Kumar
- SANTHOSHKUMAR VILLAGE OFFICER
- SREEKUMAR MANAGER KSFE
- B RAVIKUMAR EDUCATIONAL ST:CO:CHAIRMAN :ASGP
വഴികാട്ടി
ദേശീയപാത 66 ലെ അമ്പലപ്പുഴ കച്ചേരി മുക്കിന് രണ്ടു നാഴിക കിഴക്കുള്ള പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് അല്പം തെക്ക് ഭാഗത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.376400, 76.356246 |zoom=13}}