emailconfirmed, റോന്തു ചുറ്റുന്നവർ
849
തിരുത്തലുകൾ
വരി 51: | വരി 51: | ||
==മാനേജ്‌മെന്റ്== | എന്‍.എസ്സ്.എസ്സ്. ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | ||
ചങ്ങനാശ്ശേരിയില് പെരുന്ന ആസ്ഥാനമായി 1914 - ല് ശ്രീ. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില് സ്ഥാപിതമായ നായര് സര്‍വ്വീസ് സ്വസൈറ്റി (എന്‍. എസ്സ്. എസ്സ്. ) കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എയിഡഡ് മേഖലയില് LP,UP,HS,HSS വിഭിഗങ്ങളിലായി 129 ഓളം സ്ക്കൂളുകള് പ്രവര്‍ത്തിക്കുന്നുണ്ട്. അണ് എയിഡഡ് മേഖലയില് 6 ഹയര്‍ സെക്കന്ഡറിയും 15 ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും ഉണ്ട്. 25 കോളേജുകളും 2 വൊക്കേഷണല് ഹയര്‍ സെക്കന്ഡറി സ്ക്കൂളും, 4 ടീച്ചേര്ഴ്സ് ട്രെയിനിങ്ങ് കോളേജുകളും കേരളത്തിന്റെ വിവിധ ജില്ലകളിലുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി. വി. നീലകണ്ഠപിളളയും ജനറല് സെക്രട്ടറി ശ്രീ. പി. കെ. നാരായണ പണിക്കരും അസിസ്റ്റഡ് സെക്രട്ടറി ശ്രീ. സുകുമാരന് നായരും ആണ്. ==മാനേജ്‌മെന്റ്== | |||
==അധ്യാപകര്‍ == | ==അധ്യാപകര്‍ == |