|
|
| വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[ജി.എം.എല്‍.പി.എസ്. മേല്‍മുറി സെന്‍ട്രല്‍]] |
| | സ്ഥലപ്പേര്= മലപ്പുറം
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18451
| |
| | സ്ഥാപിതവര്‍ഷം= 1925
| |
| | സ്കൂള്‍ വിലാസം= മുട്ടിപ്പടി, മേല്‍മുറി പി.ഒ, <br/>മലപ്പുറം
| |
| | പിന് കോഡ്= 676517
| |
| | സ്കൂള്‍ ഫോണ്‍=
| |
| | സ്കൂള്‍ ഇമെയില്‍= gmlpsmelmuricentral@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മലപ്പുറം
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 80
| |
| | പെൺകുട്ടികളുടെ എണ്ണം= 71
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 151
| |
| | അദ്ധ്യാപകരുടെ എണ്ണം= 6
| |
| | പ്രധാന അദ്ധ്യാപകന്= ജാന്‍സി സെബാസ്റ്റ്യന്‍
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സിയാഹുല്‍ ഹഖ് എന്‍. വി
| |
| | സ്കൂള്‍ ചിത്രം= school-photo.png |
| |
| }}
| |
| == ആമുഖം ==
| |
| മലപ്പുറത്ത് നിന്നും പാലക്കാട്_കോഴിക്കോട് ദേശീയപാതയില്‍
| |
| ഏകദേശം 6 കിലോമീറ്റര്‍ അകലെ മലപ്പുറം നഗരസഭയിലെ 29_
| |
| ാം വാര്‍ഡിലെ മുട്ടിപ്പടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
| |
| === ചരിത്രം ===
| |
| 1925_ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂര്‍ പടിയിലെ പിടികമുറികളില്‍ ആയിരുന്നു.വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ നിലവില്‍ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തില്‍)മാറ്റുകയായിരുന്നു
| |
| ആരംഭകാലം മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയില്‍ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളില്‍ യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കുന്നില്ല.
| |
| ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വളരെയധികം മുന്നിട്ട് നില്ക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അണ് എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
| |
| ഇത്തരം പരിമിതികള്‍ക്കിടയിലും 150 വിദ്യാര്‍ത്ഥികളുമായി ഈ വിദ്യാലയം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
| |