ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23218 (സംവാദം | സംഭാവനകൾ)
No edit summary
23218 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം=Aided
| സ്കൂള്‍ വിഭാഗം=Aided
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍1=എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  

16:11, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി
വിലാസം
ചാലക്കുടി
സ്ഥാപിതം01 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201723218







സ്കൂൾ ചരിത്രം

                                 ചാലക്കുടി  പട്ടണത്തിന്റെ ഹൃദയഭാഗത്തായി 90  വർഷത്തെ  പാരമ്പര്യമുള്ള എസ്.എച്.സി.ജി.എൽ.പി .സ്കൂൾ അതിന്റെ നവതിയാഘോഷ നിറവിലായിരിക്കുബോൾ  അഭിമാനിക്കാനും  ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925  ഏപ്രിൽ മാസത്തിൽ  ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി  സമൂഹം   അപ്രാപ്യാമായിരുന്ന വിദ്യ സാധാരണജനങ്ങൾക്ക്  പകർന്നു ചാല കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾ അക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ  ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി