"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
||
വരി 176: | വരി 176: | ||
==സഹപാഠിക്കൊരു വീട്== | ==സഹപാഠിക്കൊരു വീട്== | ||
കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്റെറി സ്കൂലിലെ അധ്യാപകര്‍ കുട്ടികളുടെ ഭവന സന്ദര്‍ശനത്തിനിടയില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ജോസ്നാ ജോസ് എന്ന കുട്ടിക്ക് വീടില്ലെന്നു മനസിലാക്കി. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ഹെഡ്‌മാസ്റ്റര്‍, പി.റ്റി.എ മീറ്റിംഗ്, സ്കൂള്‍ അസംബ്ലി എന്നിവ വിളിച്ചു ചേര്‍ത്ത് ഒരു വീടു പണിയുന്നതിനെകുറിച്ച് ആലോചിക്കുകയും കുട്ടികളും അധ്യാപകരും ചോര്‍ന്ന് 5,17,800 രൂപ സമാഹരിക്കുകയും ചെയ്തു. 2,10,000 രൂപയ്ക്ക് 3 സെന്റ് സ്ഥലം വാങ്ങി. 600 ചതു. അടി. വിസ്തീണ്ണമുള്ള ഒരു വീട് പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കഷ്ടത അനുഭവിക്കുന്ന സഹപാടികളെ സഹായിക്കണമെന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഈ പ്രവര്‍ത്തനം ഉപകരിക്കും മാത്രമല്ല ജോസ്നാ എന്ന കുട്ടിയുടെ പഠനത്തില്‍ കാതലായ മാറ്റം വരുത്താനും ഈ പദ്ധതി ഉപകരിച്ചു ഹെഡ്‌മാസ്റ്റര്‍ പി എ ബാബുവിന്റെ നേതത്വത്തില്‍ പണികഴിപ്പിക്കുന്ന അഞ്ചാമത്തെ വീടാണ് കുടങ്ങൂര്‍ സെന്റ് മേരീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരുക്കുന്നത്. | |||
==ഇന്‍ഫാം അവാര്‍ഡ്== | ==ഇന്‍ഫാം അവാര്‍ഡ്== |
07:01, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂ൪ കോട്ടയം ജില്ല | |
സ്ഥാപിതം | 17 - ഫെബ്രുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-02-2017 | Tonyantony |
ചരിത്രം
കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ പരിലാളനമേറ്റ് കേരവൃക്ഷങ്ങളുടെയുംനെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം. പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന് ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര്‍ സെന്റ്മേരീസ് രൂപം കൊണ്ടു. സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/തുടര്‍വായനയ്ക്ക്
ഭൗതികസൗകര്യങ്ങള്‍
5.2ഏക്കര്‍ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികള്‍ഉണ്ട്. ഹയര്‍സെക്കണ്ടറിക്ക് 2 നിലകളുള്ളകെട്ടിടത്തിലായി 6 ക്ളാസ് മുറികള്‍ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകള്‍ ഉണ്ട്. 2 കമ്പ്യൂട്ടര്‍ലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകള്‍ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെററ് സൗകര്യങ്ങള്‍ ഉണ്ട്. കുുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്.
നേട്ടങ്ങള്‍
1. തുടര്‍ച്ചയായി 100% വിജയം
2. ഈ വര്‍ഷം കുട്ടികളുടെ എണ്ണംവര്‍ദ്ധിച്ച് 3 ഡിവിഷന്‍ ഉണ്ടായ്തുകൊണ്ട് 6 post കിട്ടി.
3. PTA Award സംസ്ഥാനത്ത് 2-ാം സ്ഥാനം.
4. WONDERLA Award സംസ്ഥാനത്ത് 1-ാം സ്ഥാനം.
5. MATHRUBHOOMI SEED Award.
6. AGRICULTURAL Award
7. MATHRUBHOOMI NANMA Award
8. INFARM Award സംസ്ഥാനത്ത് 1-ാം സ്ഥാനം.
9. Best Head of the Institution Award
10. അഥ്യാപക സംസ്ഥാന അവാര്‍ഡ്
11. മാര്‍ഗ്ഗം കളി, പരിചമുട്ട്, ചവിട്ടുനാടകം, ഒപ്പന, ബാന്റ്മേളം എന്നീ ഇനങ്ങളില്‍ സംസ്ഥാനത്ത് A grade
12. പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച സ്കൂള്‍
13. BCM Football സംസ്ഥാനത്ത് 1-ാം സ്ഥാനം.
14..NCC,SPC,SCOUT/GUID,തായ്ക്കോണ്ട എന്നീ പഠ്യേതര ഇനങ്ങളില്‍ പരിശീലനം
15..സ്വാതന്ത്രദിനാഘോഷം,ഒാണാഘോഷം,കേരളപ്പിറവി, സ്കൂള്‍വാര്‍ഷികം തുടങ്ങി ദിനാചരണങ്ങള്‍ ജനീയമായി നടത്തുന്നു.
16..പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍
17. സഹപാടിക്കൊരു വീട്, അനാഥര്‍ക്ക് കൈത്താങ്ങ്, തുടങ്ങിയ സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം.
18...SSLC Valuation centre, Teachers Training Programme centre
19. ഇന്‍ഫാം അവാര്‍ഡ്
പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/പ്രവര്‍ത്തന റിപ്പോര്‍ട്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/NCC, SPC, NSS
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/ക്ലബ് പ്രവര്‍ത്തനങ്ങള്‍
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/കായികം , കല , യോഗ
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/ദിനാചരണങ്ങള്‍
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/പച്ചക്കറിത്തോട്ടം-മട്ടുപ്പാവില്‍
സംസ്ഥാനതല BEST PTA യ്ക്കുളള 2-ാം സ്ഥാനം ഈ സ്കൂളിനു ലഭിച്ചു.
സഹപാഠിക്കൊരു വീട്
കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്റെറി സ്കൂലിലെ അധ്യാപകര്‍ കുട്ടികളുടെ ഭവന സന്ദര്‍ശനത്തിനിടയില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ജോസ്നാ ജോസ് എന്ന കുട്ടിക്ക് വീടില്ലെന്നു മനസിലാക്കി. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ഹെഡ്‌മാസ്റ്റര്‍, പി.റ്റി.എ മീറ്റിംഗ്, സ്കൂള്‍ അസംബ്ലി എന്നിവ വിളിച്ചു ചേര്‍ത്ത് ഒരു വീടു പണിയുന്നതിനെകുറിച്ച് ആലോചിക്കുകയും കുട്ടികളും അധ്യാപകരും ചോര്‍ന്ന് 5,17,800 രൂപ സമാഹരിക്കുകയും ചെയ്തു. 2,10,000 രൂപയ്ക്ക് 3 സെന്റ് സ്ഥലം വാങ്ങി. 600 ചതു. അടി. വിസ്തീണ്ണമുള്ള ഒരു വീട് പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കഷ്ടത അനുഭവിക്കുന്ന സഹപാടികളെ സഹായിക്കണമെന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഈ പ്രവര്‍ത്തനം ഉപകരിക്കും മാത്രമല്ല ജോസ്നാ എന്ന കുട്ടിയുടെ പഠനത്തില്‍ കാതലായ മാറ്റം വരുത്താനും ഈ പദ്ധതി ഉപകരിച്ചു ഹെഡ്‌മാസ്റ്റര്‍ പി എ ബാബുവിന്റെ നേതത്വത്തില്‍ പണികഴിപ്പിക്കുന്ന അഞ്ചാമത്തെ വീടാണ് കുടങ്ങൂര്‍ സെന്റ് മേരീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരുക്കുന്നത്.
ഇന്‍ഫാം അവാര്‍ഡ്
ഈ വര്‍ഷത്തെ മികച്ച കാര്‍ഷിക പ്രവര്‍ത്തനത്തിനുള്ള ഇന്‍ഫാം അവാര്‍ഡ് സെന്റ് മേരീസ് എച്ച് എസ് എസ് കിടങ്ങൂരിന് കേരളത്തിലെ കര്‍ഷകര്‍ക്കും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി വരുന്ന ഇന്‍ഫാം ഈ വര്‍ഷം കാര്‍ഷീക പ്രവര്‍ത്തനത്തിനായി തല്‍പര്യമുള്ള സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്ക്കാരം ഏര്‍പ്പെടുത്തി. കാസര്‍ഗോഡു മുതല്‍ തിരുവനന്ദപുരം വരെയുള്ള 380 സ്കൂളുകളില്‍ നേരിട്ട് സന്ദശനം നടത്തി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്കൂളിന് ഒന്നാം സമ്മാനം ലഭിച്ചത് കിടങ്ങൂര്‍ സെന്റ് മേരീസിനാണ്. ജനുവരി 1- തീയതി വാഴക്കുളത്തുവച്ചു നടന്ന വാര്‍ഷികത്തില്‍ അഭിവന്ദ്യ പിതാവ് അറയ്ക്കല്‍ പിതാവില്‍ നിന്നും ഹെഡ്‌മാസ്റ്റര്‍ പി എ ബാബു, സ്റ്റാഫി സെക്രട്ടറി ഫാ. ജോയി കട്ടിടാങ്കല്‍, പി റ്റി എ അംഗം പരേട്ട് ചാക്കോ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ് അവാരഡ്. ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ പി എ ബാബുവിനെ പൊന്നാടയണിയിച്ചു..
സംസ്ഥാനതലത്തില്‍ BEST SPC CADET ആയി TOMSON P JOHN നെ തിരഞ്ഞെടുത്തു.
|
WONDERLA AWARD, MATHRUBHOOMI SEED, AGRICULTURAL AWARD, MATHRUBHOOMI NANMA AWARD, SRESHTAHARITHA AWARDS .................തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു...
തായ്ക്കോണ്ട ദേശീയടീമിലേയ്ക് തിരഞ്ഞെടുക്കപ്പെട്ട താരാ സോജന് St Mary's school-ന്റെ അഭിനന്ദനങ്ങള്‍.
മാനേജ്‌മെന്റ്
കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ സൈമണ്‍ ഇടത്തിപ്പറമ്പില്‍ കോര്‍പ്പറേറ്റ് മാനേജരായും ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍വിഭാഗത്തില്‍ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ പി എ ബാബുവും ഹയര്‍സെക്കന്ററിയുടെ ഇപ്പോഴത്ത പ്രിന്‍സിപ്പാള്‍ ശ്രീ ഫിലിപ്പ്തോമസും ആണ
അവാര്‍ഡുകള്‍
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/PTA AWARD
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/WONDERLA AWARD
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/MATHRUBHOOMI SEED AWARD -2015-1`6
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/SRESHTAHARITHA VIDYALAYAM AWARD - 2016
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/SRESHTAHARITHA JURY AWARD - 2016
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/Mathrubhoomi Nanma Award
മുന്‍ സാരഥികള്‍
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/പ്രിന്‍സിപ്പല്‍
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍'' മാര്‍ തോമസ് തറയില്‍ കോട്ടയംരൂപതയുടെ മെത്രാന്‍ ആയിരുന്നു, അഭിവന്ദ്യഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് തിരുവല്ലഅതിരൂപതയുടെപരമാധ്യക്‍ഷന്‍ ആയിരുന്നു.
വഴികാട്ടി
{{#multimaps:9.684754,76.611346|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍