"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(d) |
(x) |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തളിപ്പറമ്പ നഗരസഭയുടെ 22 )൦ വാർഡിൽ ആന്തൂർ അംശം കോടല്ലുർ ദേശത്തു കാണിച്ചേരി ഗ്രാമത്തിൽ പറശ്ശിനിപ്പുഴക്കും മഠപ്പുരക്കും വിളിപ്പാടകലെ ഈ വിദാലയം സ്ഥിതി ചെയുന്നു . അവികസിതമായിരുന്ന ഈ പ്രദേശത്തു കൃഷിയും മീൻപിടുത്തവും കല്ലുകൊത്തും കക്കവാരലും ഒക്കെയായി ജീവിച്ചിരുന്നവരായിരുന്നു ഇവിടുത്തുകാർ .സ്വാതന്ത്രത്തിനുമുൻപേ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ഒളിവിലും തെളിവിലുമായി നിരവധി നേതാക്കന്മാർ ഇവിടെ എത്തിയിട്ടുണ്ട് .സ്വതത്രത്തിനു ശേഷം കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ നിരന്തരമായ ബോധവത്കരണം നടത്തി ജനങ്ങളെ സാമൂഹ്യ പരിഷ്കരണത്തിൽ പങ്കാളിയാക്കുന്നതിൽ നിസ്തുകലമായ പങ്ക് വഹിച്ചിട്ടുണ്ട് .കർഷകനേതാക്കളായിരുന്ന വിഷ്ണു ഭാരതീയൻ ,കെ എ കേരളീയൻ ,പഞ്ചായത്തു പ്രസിഡന്റും സ്കൂൾ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ച ശ്രീ.ചന്ദ്രോത് കോരൻ മാസ്റ്റർ ,മലബാർ ഡിസ്ട്രിക്‌ട് ബോർഡിൻറെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ .കെ.വി.മൂസാൻ കുട്ടി മാസ്റ്റർ തുടങ്ങിയവരുടേയും ശ്രീ.കൊട്ടേട്ടന്റായും ഊർജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി 1957 -ൽ ഏകഥാപകനായ ശ്രീ .ണ് കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്തത്തിൽ സ്കൂൾ ആരംഭിച്ചു .ശ്രീ കാക്കമണി ചെറിയ രാമൻ എന്ന വെക്തിയുടെ സ്ഥലത്താണ് ഈ ഷെഡ് പണിതത് . | തളിപ്പറമ്പ നഗരസഭയുടെ 22 )൦ വാർഡിൽ ആന്തൂർ അംശം കോടല്ലുർ ദേശത്തു കാണിച്ചേരി ഗ്രാമത്തിൽ പറശ്ശിനിപ്പുഴക്കും മഠപ്പുരക്കും വിളിപ്പാടകലെ ഈ വിദാലയം സ്ഥിതി ചെയുന്നു . അവികസിതമായിരുന്ന ഈ പ്രദേശത്തു കൃഷിയും മീൻപിടുത്തവും കല്ലുകൊത്തും കക്കവാരലും ഒക്കെയായി ജീവിച്ചിരുന്നവരായിരുന്നു ഇവിടുത്തുകാർ .സ്വാതന്ത്രത്തിനുമുൻപേ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ഒളിവിലും തെളിവിലുമായി നിരവധി നേതാക്കന്മാർ ഇവിടെ എത്തിയിട്ടുണ്ട് .സ്വതത്രത്തിനു ശേഷം കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ നിരന്തരമായ ബോധവത്കരണം നടത്തി ജനങ്ങളെ സാമൂഹ്യ പരിഷ്കരണത്തിൽ പങ്കാളിയാക്കുന്നതിൽ നിസ്തുകലമായ പങ്ക് വഹിച്ചിട്ടുണ്ട് .കർഷകനേതാക്കളായിരുന്ന വിഷ്ണു ഭാരതീയൻ ,കെ എ കേരളീയൻ ,പഞ്ചായത്തു പ്രസിഡന്റും സ്കൂൾ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ച ശ്രീ.ചന്ദ്രോത് കോരൻ മാസ്റ്റർ ,മലബാർ ഡിസ്ട്രിക്‌ട് ബോർഡിൻറെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ .കെ.വി.മൂസാൻ കുട്ടി മാസ്റ്റർ തുടങ്ങിയവരുടേയും ശ്രീ.കൊട്ടേട്ടന്റായും ഊർജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി 1957 -ൽ ഏകഥാപകനായ ശ്രീ .ണ് കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്തത്തിൽ സ്കൂൾ ആരംഭിച്ചു .ശ്രീ കാക്കമണി ചെറിയ രാമൻ എന്ന വെക്തിയുടെ സ്ഥലത്താണ് ഈ ഷെഡ് പണിതത് .കോടല്ലൂർ-കാണിച്ചേരി പ്രദശത്തിന്റെ വികസനത്തിന് മാറ്റത്തിന്റെ കാറ്റായി വർത്തിച്ച ഈ ഓല ഷെഡ് ചുറുചുറുക്കുള്ള യുവ തലമുറയുടെ കഠിന പ്രയത്നത്താൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്വരസ്വതി വിദ്ധ്യാലയമായി മാറി | ||
സ്കൂൾ സമയം കണക്കാക്കിയിരുന്നനത് ബാങ്ക് വിളിക്കുന്നതും പോസ്റ്മാൻ വരുന്നതും പറശ്ശിനി സ്കൂളിലെ കുട്ടികൾ വരുന്നതും ഒക്കെ നോക്കിയായിരുന്നു . | |||
മെടഞ്ഞ ഓലയിൽ നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത് .അദ്ധ്യാപകന് ഒരു പീഠവും . | |||
വേഷത്തിൽ കാര്യമായ പുരോഗതി നേടിയ കാലമായത് കൊണ്ട് തന്നെ ആൺ കുട്ടികൾക്ക് വള്ളി ട്രൗസറും ഷർട്ടും പെണ്ണ് കുട്ടികൾക്കു പാവാടയും ബ്ലൗസും ആയിരുന്നു വേഷം | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
19:47, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ് | |
---|---|
വിലാസം | |
കണിച്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | 13802 |
ചരിത്രം
തളിപ്പറമ്പ നഗരസഭയുടെ 22 )൦ വാർഡിൽ ആന്തൂർ അംശം കോടല്ലുർ ദേശത്തു കാണിച്ചേരി ഗ്രാമത്തിൽ പറശ്ശിനിപ്പുഴക്കും മഠപ്പുരക്കും വിളിപ്പാടകലെ ഈ വിദാലയം സ്ഥിതി ചെയുന്നു . അവികസിതമായിരുന്ന ഈ പ്രദേശത്തു കൃഷിയും മീൻപിടുത്തവും കല്ലുകൊത്തും കക്കവാരലും ഒക്കെയായി ജീവിച്ചിരുന്നവരായിരുന്നു ഇവിടുത്തുകാർ .സ്വാതന്ത്രത്തിനുമുൻപേ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ഒളിവിലും തെളിവിലുമായി നിരവധി നേതാക്കന്മാർ ഇവിടെ എത്തിയിട്ടുണ്ട് .സ്വതത്രത്തിനു ശേഷം കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ നിരന്തരമായ ബോധവത്കരണം നടത്തി ജനങ്ങളെ സാമൂഹ്യ പരിഷ്കരണത്തിൽ പങ്കാളിയാക്കുന്നതിൽ നിസ്തുകലമായ പങ്ക് വഹിച്ചിട്ടുണ്ട് .കർഷകനേതാക്കളായിരുന്ന വിഷ്ണു ഭാരതീയൻ ,കെ എ കേരളീയൻ ,പഞ്ചായത്തു പ്രസിഡന്റും സ്കൂൾ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ച ശ്രീ.ചന്ദ്രോത് കോരൻ മാസ്റ്റർ ,മലബാർ ഡിസ്ട്രിക്‌ട് ബോർഡിൻറെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ .കെ.വി.മൂസാൻ കുട്ടി മാസ്റ്റർ തുടങ്ങിയവരുടേയും ശ്രീ.കൊട്ടേട്ടന്റായും ഊർജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി 1957 -ൽ ഏകഥാപകനായ ശ്രീ .ണ് കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്തത്തിൽ സ്കൂൾ ആരംഭിച്ചു .ശ്രീ കാക്കമണി ചെറിയ രാമൻ എന്ന വെക്തിയുടെ സ്ഥലത്താണ് ഈ ഷെഡ് പണിതത് .കോടല്ലൂർ-കാണിച്ചേരി പ്രദശത്തിന്റെ വികസനത്തിന് മാറ്റത്തിന്റെ കാറ്റായി വർത്തിച്ച ഈ ഓല ഷെഡ് ചുറുചുറുക്കുള്ള യുവ തലമുറയുടെ കഠിന പ്രയത്നത്താൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്വരസ്വതി വിദ്ധ്യാലയമായി മാറി
സ്കൂൾ സമയം കണക്കാക്കിയിരുന്നനത് ബാങ്ക് വിളിക്കുന്നതും പോസ്റ്മാൻ വരുന്നതും പറശ്ശിനി സ്കൂളിലെ കുട്ടികൾ വരുന്നതും ഒക്കെ നോക്കിയായിരുന്നു . മെടഞ്ഞ ഓലയിൽ നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത് .അദ്ധ്യാപകന് ഒരു പീഠവും . വേഷത്തിൽ കാര്യമായ പുരോഗതി നേടിയ കാലമായത് കൊണ്ട് തന്നെ ആൺ കുട്ടികൾക്ക് വള്ളി ട്രൗസറും ഷർട്ടും പെണ്ണ് കുട്ടികൾക്കു പാവാടയും ബ്ലൗസും ആയിരുന്നു വേഷം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
ഏകധാപകൻ-ശ്രീ എൻ കുഞ്ഞിരാമൻ മാസ്റ്റർ -1957
കെ. നാരായണി ടീച്ചർ 1960 -65, കെ.വി ചന്തു മാസ്റ്റർ 1965 -70 , എ നാരായണൻ മാസ്റ്റർ h .m ഇൻ ചാർജ് -1971 , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1973 , സി എം കരുണാകരൻ മാസ്റ്റർ -1974 -77, കെ കെ ദാക്ഷായണി ടീച്ചർ -1979 , ഐ വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ-1981 -1985, പി.വി ഗോവിന്ദൻ നമ്പിയാർ -1987 , പി വി കെ കടമ്പേരി - 1989 , എം.കുഞ്ഞിരാമൻ - 1993 , വി.കെ കുഞ്ഞിരാമൻ -1994 , എം .ലീലാവതി ടീച്ചർ 1997, കെ ടി തങ്കം -1997 -1999 , കെ ചിരുകണ്ടൻ മാസ്റ്റർ -1999 , സി.സി കരുണാകരൻ, കെ.ബാലകൃഷ്ണൻ മാസ്റ്റർ-2002 , ശ്രീധരൻ മാസ്റ്റർ-2001 -2002 ,
മുൻ അദ്ധാപകർ
എം നാരായണൻ , ടി.വി ദാമോദരൻ 1962 -1987 -1989 , ഉണ്ണികൃഷ്ണൻ നമ്പീശൻ, പി.എം .പവിത്രൻ-1963, പി.എം ബാലകൃഷ്ണൻ-1965 , എ.രാഘവൻ -1971 , കെ.എം .കോരൻ 1966 , കെ.വി പദ്മിനി,
എസ് തങ്കമണി,
പി.എം.മാധവൻ നമ്പീശൻ, വി. കുഞ്ഞമ്പു, പി.സൈനബ, കെ.പി പദ്മജ, പി.പി റഷീദ, സി.ബാലകൃഷ്ണൻ, കെ.സി ഹരികൃഷ്ണൻ, കെ.പി മൊയ്തികുട്ടി, പി. ജംല, മുഹമ്മദ് റാഷിഷ്, കെ.പി വിനോദ് കുമാർ, ജി.തത്തിനം, ലില്ലി ആന്റണി,
ടി .മുരളീധരൻ,
കെ.എം മധുസൂദനൻ, വി ചന്ദ്രമതി, വി.കെ വിലാസിനി, സജന ടീച്ചർ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി ടി പ്രകാശൻ====ഈ വിഥാലയത്തിലെ വിദ്ധാർത്ഥിയായിരുന്ന ശ്രീ പി ടി പ്രകാശൻ കാസർഗോഡ് ജില്ലയിൽ മജിസ്‌ട്രേറ്റ് പദവിയിൽ ഉയർന്നു .ജീവിതത്തിന്റെ നാനാമേഖലകളിലും ഇവിടുത്തെ വിദ്ധാർത്ഥികൾക്കു എതാൻ കഴിഞ്ഞത് അഭിമാനകരമാണ് .