"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
|- | |- | ||
!ടി.സി ഉഷകുമാരി, യു പി എസ് എ | !ടി.സി ഉഷകുമാരി, യു പി എസ് എ | ||
!വി. സുചിത്ര , യു പി എസ് എ | |- | ||
!പി സുരേന്ദ്രന്‍ , യു പി എസ് എ | !വി. സുചിത്ര , യു പി എസ് എ | ||
|- | |||
!പി സുരേന്ദ്രന്‍ , യു പി എസ് എ | |||
|- | |||
!കെ രവീന്ദ്രന്‍, യു പി എസ് എ | !കെ രവീന്ദ്രന്‍, യു പി എസ് എ | ||
|- | |||
|} | |} | ||
18:34, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:GHSS KUTTIKKATTUR, KUTTIKATTUR POST,KOZHIKODE (DT),KERALA,INDIA
35 YEARS OF DEDICATED SERVICE
SMART AND DEDICACATED STAFF IS THE TRUTH BEHIND OUR VICTORY
ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ | |
---|---|
വിലാസം | |
കുറ്റിക്കാട്ടൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 09 - സെപ്റ്റംബര് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-12-2009 | RANJITHPK |
|
}}
കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്തംപര്‍ 9ന് കുറ്റിക്കാട്ടൂര്‍ ഹൈസ്കൂള് സ്ഥാപിതമായി
ചരിത്രം
കാലം മാറുകയാണ്. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബര്‍ 9-ന് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍ യാഥാര്‍ത്ഥ്യമായി. കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍. 1976-ല്‍ പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ റിസോഴ്സ് സെന്റര്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എട്ട് കെട്ടിടങ്ങള്‍, അന്‍പത് ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, കളിസ്ഥലങ്ങള്‍, റീഡിങ്ങ് കോര്‍ണര്‍, ലൈബ്രറി, ലബോറട്ടറി, ക്ലബുകള്‍, ഐ.ടി ലാബുകള്‍ , എഡ്യുസാറ്റ് സെന്റര്‍ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികള്‍, എഴുപതോളം അധ്യാപകര്‍, സ്പോര്‍ട്ട്സ് ദിനങ്ങള്‍, സ്കൂള്‍ കലോത്സവങ്ങള്‍, പ്രത്യേക അസംബ്ലികള്‍........ സന്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ മുന്നേറുകയാണ്. 2008-2009 വര്‍ഷത്തില്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു ശാസ്ത്രപോഷിണി പരീക്ഷണ ശാല ആരംഭിച്ചു. സബ്ജില്ലാ സ്കൂള്‍ യുവജനോത്സത്തില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം ഈ വര്‍ഷവും നിലനിര്‍ത്തി ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു
ഭൗതികസൗകര്യങ്ങള്‍
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
Dept of education kerala state
സ്കൂളിലെ അദ്ധ്യാപകര്‍
അദ്ധ്യാപകര്‍ | DESIGNATION |
---|---|
ടി.സി ഉഷകുമാരി, യു പി എസ് എ | |
വി. സുചിത്ര , യു പി എസ് എ | |
പി സുരേന്ദ്രന്‍ , യു പി എസ് എ | |
കെ രവീന്ദ്രന്‍, യു പി എസ് എ |
മുന്‍ സാരഥികള്‍
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :== P PARAMESWARAN ,P APPUKKUTTAN,KUNCHAPPAN VADAKARA,CHEKUTTY,ABDULLA എം സി അബ്ധുളള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- K
- K,
- ,.,K
- M
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.265486" lon="75.877783" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.264444, 75.874329 </googlemap>
>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.