"വട്ട്യറ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1951 ൽ നാട്ടുകാരുടെ ശ്രമഫലമായി | കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1951 ൽ നാട്ടുകാരുടെ ശ്രമഫലമായി കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത് . കലോറത്ത് പദ്മനാഭൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ.1975 ൽ മഠപ്പുരക്കൽ ചന്തു സ്ക്കൂൾ ഏറ്റെടുത്തു.1988 ൽ അവരുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ പൂവത്തും കണ്ടി നാരായണി മാനേജരായി .തുടർന്ന് 2000 ൽ പി.കെ .കുഞ്ഞി കൃഷ്‍ണൻ .2003 ൽ സ്ഥാപനം സി.എം.സി.സന്യാസിനി സമൂഹത്തിൻറെ കൈകളിലെത്തി .സിസ്റ്റർ .ബ്രിട്ടോ,സിസ്റ്റർ.സിബി,സിസ്റ്റർ.ധന്യ.എന്നിവർ തുടർന്ന് മാനേജർമാരായി.സിസ്റ്റർ.സിനോബി ആണ് ഇപ്പോഴത്തെ മാനേജർ. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
09:27, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വട്ട്യറ എൽ.പി.എസ് | |
---|---|
വിലാസം | |
വട്ട്യറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | 14846 |
ചരിത്രം
കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1951 ൽ നാട്ടുകാരുടെ ശ്രമഫലമായി കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത് . കലോറത്ത് പദ്മനാഭൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ.1975 ൽ മഠപ്പുരക്കൽ ചന്തു സ്ക്കൂൾ ഏറ്റെടുത്തു.1988 ൽ അവരുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ പൂവത്തും കണ്ടി നാരായണി മാനേജരായി .തുടർന്ന് 2000 ൽ പി.കെ .കുഞ്ഞി കൃഷ്‍ണൻ .2003 ൽ സ്ഥാപനം സി.എം.സി.സന്യാസിനി സമൂഹത്തിൻറെ കൈകളിലെത്തി .സിസ്റ്റർ .ബ്രിട്ടോ,സിസ്റ്റർ.സിബി,സിസ്റ്റർ.ധന്യ.എന്നിവർ തുടർന്ന് മാനേജർമാരായി.സിസ്റ്റർ.സിനോബി ആണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
കുഞ്ഞിക്കണ്ണൻ.പി.പി ചൊവ്വ.കണ്ണൂർ