"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42648 peringammala (സംവാദം | സംഭാവനകൾ)
42648 peringammala (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം ==
'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം =='''
'''നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിന്‍റെ ചരിത്രം തേടിയിറങ്ങിയ ഞങ്ങള്‍ ഈ സ്കൂളില്‍ ആദ്യകാലം പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാര്‍ഷിക വിളകളാല്‍ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേന്‍മല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങള്‍ ഉയര്‍ത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികള്‍ക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പന്‍മാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂര്‍ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പന്‍മാരുടെ യാത്ര തദ്ദേശവാസികള്‍ക്ക് ഹരവും കൗതുകവും പകര്‍ന്നിരുന്നു.

അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നല്‍കിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴില്‍. സ്കൂളില്‍ പോകുന്നതിലൊന്നും താല്‍പര്യം ജനിക്കാതിരുന്ന കാലം സര്‍ക്കാര്‍ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്.

വരി 46: വരി 46:
പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതും യു. പി. സ്കൂളായി ഉയര്‍ത്തിയതും..  

ഇരുപതിലേറെ ഹെഡ്മാസ്റ്റര്‍മാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പര്‍ശമേറ്റ, ശബ്ദങ്ങള്‍ മാറ്റൊലികൊണ്ട അറിവിന്‍റെ വാതായനങ്ങള്‍ തുറന്ന സരസ്വതി ക്ഷേത്രമാണിത്.

'''
'''''''''കട്ടികൂട്ടിയ എഴുത്ത്'''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ_യു_പി_എസ്_പെരിങ്ങമ്മല" എന്ന താളിൽനിന്ന് ശേഖരിച്ചത്