"എ.എം.എൽ.പി.എസ് തൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 55: | വരി 55: | ||
==ചിത്രശാല == | ==ചിത്രശാല == | ||
===ഹലോ ഇംഗ്ലീഷ് === | ===ഹലോ ഇംഗ്ലീഷ് === | ||
<gallery> | <gallery>24248 amlpsthz1.jpg</gallery> | ||
===പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം === | ===പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം === |
12:38, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ് തൊഴിയൂർ | |
---|---|
വിലാസം | |
തൊഴിയൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-02-2017 | 24248 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം
ചരിത്രം
തൊഴിയൂരിലും പരിസരപ്രദേശങ്ങളിലും അക്ഷരങ്ങൾ പഠിക്കാൻ യാതൊരു ഉപാധികളും ഇല്ലാതിരുന്ന കാലത്തു ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്തി 1910 ൽ സ്ഥാപിച്ചതാണ് തൊഴിയൂർ എ .എം.എൽ.പി.സ്കൂൾ.അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ പുത്തൻ പുരക്കൽ അഹമ്മദുണ്ണി സാഹിബാണ് ഈ വിദ്യാലയം അനുവദിച്ചത്. ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും അര നാഴിക കിഴക്കുമാറി അരിക്കൽ പാടത്തിനു സമീപമുള്ള .ഊരാമ്പാട്ടയ്യിൽ പറമ്പിൽ ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
ഓഫീസ്
ക്ലാസ്സ്മുറികൾ
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps: 10.627,76.0266 | zoom=10}}