"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
17451gupsp (സംവാദം | സംഭാവനകൾ) |
17451gupsp (സംവാദം | സംഭാവനകൾ) |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
.==ഭൗതികസൗകരൃങ്ങൾ== | .==ഭൗതികസൗകരൃങ്ങൾ== | ||
[[പ്രമാണം:വാര്‍ഷികം ഉദ്ഘാടനം|ലഘുചിത്രം|നടുവിൽ|നൂറ്റിഅഞ്ചാം വാര്‍ഷികവും സ്മാര്ട്ട്റൂം ഉദ്ഘാടനവും]] | |||
==മികവുകൾ== | ==മികവുകൾ== | ||
. | . |
20:46, 19 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി | |
---|---|
വിലാസം | |
കിഴക്കുമുറി | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
19-02-2017 | 17451gupsp |
കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ് ഗവേര്ന്മേന്റ്റ് യു.പി സ്കൂള്‍ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവര്‍ത്തങ്ങളോടൊപ്പം പഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന ഈ വിദ്യാലയം നാടിന്റെ അഭിമാനമായി നില കൊളളുന്നു.
ചരിത്രം
.==ഭൗതികസൗകരൃങ്ങൾ==
മികവുകൾ
.
ദിനാചരണങ്ങൾ
ജനുവരി 26 റിപ്പബ്ലിക് ദിനം ഭാരതത്തിന്റെ അറുപത്തിയെട്ടാo റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപിക പതാക ഉയര്‍ത്തി.പി.ടി.എ പ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥികളും ആശംസകള്‍ നേര്‍ന്നു.ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ അസ്സെംബ്ലി നടത്തുകയും ഹരിത വിദ്യാലയ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക വിശദീകരിക്കുകയും ഇന്നു മുതല്‍ വിദ്യാലയത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ,മെമ്പര്‍മാര്‍,പി ടി എ-എം പി ടി എ പ്രതിനിധികള്‍,രക്ഷിതാക്കള്‍,പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുകയും വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
അദ്ധ്യാപകർ
പുഷ്പാമാത്യു ഗീതാഭായ് രമണി കെ രമണി എ പ്രേമലത രഞ്ജിനി വി എം സുധ പി പി സുധാകരന് എ സുജാത സി ഷീബ പി പി ബിന്ദു കെ ബിജി പി നിഖില യു അഭിഷ അശ്വതി അമ്പിളി രശ്മി സൗമ്യ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|