"നാവള്ളൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്‍= വി.പി . രാജീവൻ | | പ്രധാന അദ്ധ്യാപകന്‍= വി.പി . രാജീവൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ. നാസർ | | പി.ടി.ഏ. പ്രസിഡണ്ട്= കെ. നാസർ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= DSC03871.JPG | | ||
}} | }} | ||
13:11, 19 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നാവള്ളൂർ എം എൽ പി എസ് | |
---|---|
വിലാസം | |
മേനപ്രം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-02-2017 | 14416 |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചൊക്ലി ഗ്രാമപഞ്ചായത്ത് ഏ ഴോം വാർഡിൽ മേനപ്രം എന്ന സ്ഥലത്താണ് നാവള്ളൂർ മുസ്‌ലിം എൽ.പി. സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1899 ൽ മത്ത ത്ത് ബാവാച്ചി മുസ്‌ലിയാർ സ്ഥാപിച്ച വിദ്യാലയമാണ്. 1899 ഡിസംബർ 15 ന് ഒന്ന് മുതൽ നാല് വരെ ക്ളാസുകളിലായി വിദ്യാലയത്തിന് പ്രവർത്തനാനുമതി ലഭിച്ചു. 1939 ൽ അഞ്ചാം ക്ലാസ്സും ആരംഭിച്ചു. 1964 ൽ അഞ്ചാം ക്ലാസ്സ് ഒഴിവാക്കപ്പെട്ടു. 2012 -13 ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.