"എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പി. ടി. എ., പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സൗഹൃദ കൂട്ടായ്മ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ 4 ക്ലാസ്മുറികൾ ഉൾകൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും, ഓടുമേഞ്ഞ 6 മുറികൾ ഉൾകൊള്ളുന്ന മറ്റൊരു കെട്ടിടവും ഉണ്ട്  ഈ  കെട്ടിടത്തിൽ കമ്പ്യൂട്ടർലാബ് ഓഫീസ്റൂം, സ്റ്റാഫ്റൂം, ലൈബ്രറി, ലബോറട്ടറി എന്നിവ പ്രവർത്തിക്കുന്നു. നിലവിലെ ലബോറട്ടറിയും, ലൈബ്രറിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കമ്പ്യൂട്ടർലാബിൽ പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്. വൈ ഫയർ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്.




51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334726" എന്ന താളിൽനിന്ന് ശേഖരിച്ചത്