"സ്കൂൾ മാഗസീൻ-നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 7: | വരി 7: | ||
== കവിതകള്‍ == | == കവിതകള്‍ == | ||
==='മതിലുകള്‍' - അവള്‍ക്കു രക്ഷകര്‍ === | ==='മതിലുകള്‍' - അവള്‍ക്കു രക്ഷകര്‍ === | ||
'ജനനം എന്ന മൂന്നക്ഷരത്തില്‍ | 'ജനനം എന്ന മൂന്നക്ഷരത്തില്‍

തുടങ്ങി, മരണം എന്ന മൂന്നക്ഷരം- | തുടങ്ങി, മരണം എന്ന മൂന്നക്ഷരം-

ജനനത്തെ കൊയ്തെടു്ക്കും പോലെ | ജനനത്തെ കൊയ്തെടു്ക്കും പോലെ

മതിലുകള്‍ തകര്‍ത്തു അവള്‍- | മതിലുകള്‍ തകര്‍ത്തു അവള്‍-

പ്രഭാതത്തില്‍ സൂര്യനായി, | പ്രഭാതത്തില്‍ സൂര്യനായി,

പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ തുടങ്ങി - വീട്ടിലെ അടുക്കള | പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ തുടങ്ങി - വീട്ടിലെ അടുക്കള

ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി. | ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി.

ഇപ്പോഴും അവള്‍ അവിടെയുണ്ട്. | ഇപ്പോഴും അവള്‍ അവിടെയുണ്ട്.

ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത് | ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത്

ഞെട്ടിയുണര്ന്നെയുന്നെഴുന്നേറ്റപ്പോള് അവള്‍- | ഞെട്ടിയുണര്ന്നെയുന്നെഴുന്നേറ്റപ്പോള് അവള്‍-

അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര - | അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര -

മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ | മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ

അടുക്കളയിലേക്കവള്‍................... | അടുക്കളയിലേക്കവള്‍...................

വീട്ടില്‍ ആരും തന്നെയില്ല | വീട്ടില്‍ ആരും തന്നെയില്ല

എവിടെയാണെന്നവള്‍ക്കറിയില്ല, | എവിടെയാണെന്നവള്‍ക്കറിയില്ല,

പേടിച്ച് വിറച്ച്, ഒരു പക്ഷേ- | പേടിച്ച് വിറച്ച്, ഒരു പക്ഷേ-

കാലത്തെയാകാമവള്‍ പേടിച്ചത്, | കാലത്തെയാകാമവള്‍ പേടിച്ചത്,

പാറ്റയെക്കണ്‍ൊരു നിലവിളി. | പാറ്റയെക്കണ്‍ൊരു നിലവിളി.

അപ്പുറത്തുള്ളൊരു മനുഷ്യന്‍ നീ- | അപ്പുറത്തുള്ളൊരു മനുഷ്യന്‍ നീ-

പാറ്റയെക്കണ്ട് പേടിക്കുന്നോ,ന്നൊരു ചോദ്യം... | പാറ്റയെക്കണ്ട് പേടിക്കുന്നോ,ന്നൊരു ചോദ്യം...

പെട്ടെന്ന്, അയാള്‍ അവളുടെ അടുക്കലേക്ക്....... | പെട്ടെന്ന്, അയാള്‍ അവളുടെ അടുക്കലേക്ക്.......

പെട്ടെന്നു തന്നെ ഒരു ഇരുമ്പുരമ്പിയെടുത്തവള്‍......... | പെട്ടെന്നു തന്നെ ഒരു ഇരുമ്പുരമ്പിയെടുത്തവള്‍.........

പിന്നെ ചോരയാണ്, ചൂടുള്ള ചോര........................................... | പിന്നെ ചോരയാണ്, ചൂടുള്ള ചോര...........................................

പിന്നീടഞ്ചുവര്‍ഷം- ജയിലിന്‍റെ ഇരുമ്പുമതിലുകളെ സ്നേഹിച്ചവള്‍ ജീവിച്ചു... | പിന്നീടഞ്ചുവര്‍ഷം- ജയിലിന്‍റെ ഇരുമ്പുമതിലുകളെ സ്നേഹിച്ചവള്‍ ജീവിച്ചു...

അവള്‍ക്കു ഭയമാണ്, ജീവിതമാം മതിലിനെ.. | അവള്‍ക്കു ഭയമാണ്, ജീവിതമാം മതിലിനെ..

മതിലുകള്‍ തന്നെയാണ് രക്ഷകര്‍- | മതിലുകള്‍ തന്നെയാണ് രക്ഷകര്‍-

ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........ | ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........

*ആമിന എസ്

IX | IX  |
10:32, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നിര്‍മ്മല ഭവന്‍ എച് എസ് എസിലേക്കു തിരിച്ചുപോകുക
എല്ലാ വര്‍ഷവും അധ്യാപകരും വിദ്ധ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ മാഗസിന്‍ തയ്യാറാക്കാറുണ്ട്. ആ വര്‍ഷം സ്കൂളുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ സര്‍ഗാത്മകായ കലകളെ പുറത്തുകൊണ്ടുവരുന്നതിലും ശ്രദ്ധചെലുത്തിയിട്ടുണ്ട്.
സ്കൂള്‍ മാഗസിന്‍
കവിതകള്‍
'മതിലുകള്‍' - അവള്‍ക്കു രക്ഷകര്‍
'ജനനം എന്ന മൂന്നക്ഷരത്തില്‍
തുടങ്ങി, മരണം എന്ന മൂന്നക്ഷരം-
ജനനത്തെ കൊയ്തെടു്ക്കും പോലെ
മതിലുകള്‍ തകര്‍ത്തു അവള്‍-
പ്രഭാതത്തില്‍ സൂര്യനായി,
പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ തുടങ്ങി - വീട്ടിലെ അടുക്കള
ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി.
ഇപ്പോഴും അവള്‍ അവിടെയുണ്ട്.
ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത്
ഞെട്ടിയുണര്ന്നെയുന്നെഴുന്നേറ്റപ്പോള് അവള്‍-
അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര -
മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ
അടുക്കളയിലേക്കവള്‍...................
വീട്ടില്‍ ആരും തന്നെയില്ല
എവിടെയാണെന്നവള്‍ക്കറിയില്ല,
പേടിച്ച് വിറച്ച്, ഒരു പക്ഷേ-
കാലത്തെയാകാമവള്‍ പേടിച്ചത്,
പാറ്റയെക്കണ്‍ൊരു നിലവിളി.
അപ്പുറത്തുള്ളൊരു മനുഷ്യന്‍ നീ-
പാറ്റയെക്കണ്ട് പേടിക്കുന്നോ,ന്നൊരു ചോദ്യം...
പെട്ടെന്ന്, അയാള്‍ അവളുടെ അടുക്കലേക്ക്.......
പെട്ടെന്നു തന്നെ ഒരു ഇരുമ്പുരമ്പിയെടുത്തവള്‍.........
പിന്നെ ചോരയാണ്, ചൂടുള്ള ചോര...........................................
പിന്നീടഞ്ചുവര്‍ഷം- ജയിലിന്‍റെ ഇരുമ്പുമതിലുകളെ സ്നേഹിച്ചവള്‍ ജീവിച്ചു...
അവള്‍ക്കു ഭയമാണ്, ജീവിതമാം മതിലിനെ..
മതിലുകള്‍ തന്നെയാണ് രക്ഷകര്‍-
ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........
*ആമിന എസ്
IX