"ജി എൽ പി എസ് ചളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18506 (സംവാദം | സംഭാവനകൾ)
No edit summary
18506 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
പള്ളിക്കത്തൊടി ചെക്കുട്ടി മകള്‍ ഉണ്ണൂലിയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ആദ്യ ദിവസം 5 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും സ്കൂളില്‍ ചേര്‍ന്നു.രണ്ടാം ദിവസം 3 ആണ്‍കുട്ടികള്‍ മാത്രവും മൂന്നാം ദിവസം 2 ആണ്‍കുട്ടികളും

ഒരു പെണ്‍കുട്ടിയും സ്കൂളില്‍ ചേര്‍ന്നു.1944-45 വര്‍ഷം 31 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമടക്കം 52 പഠിതാക്കള്‍ ഒന്നാം ക്ലാസില്‍ ഉണ്ടായിരുന്നു. അക്കാലത്ത് പെണ്‍കുട്ടികളടക്കം ആരും തന്നെ ഷര്‍ട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെണ്‍കുട്ടികള്‍ ചുമലിലൂടെ ഒരു തോര്‍ത്ത്മുണ്ട് പുതക്കും. അത്രമാത്രം.

                             വി.ഗോപാലന്‍ നമ്പ്യാര്‍ ലീവില്‍ പ്രവേ‍ശിച്ചപ്പോള്‍ കെ.വി.മാധവന്‍ നായരും എം പി ശങ്കരന്‍ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബര്‍ 29 മുതല്‍ എം പി ശങ്കരന്‍ നമ്പീശന്‍, വി ഗോപാലന്‍ നായര്‍ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതല്‍ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പില്‍ക്കാലത്ത് നിര്‍ത്തലാക്കി. പിന്നീട് വി.പി.ചെറിയാപ്പു ഹാജി വാടകക്ക് നല്‍കിയ കെട്ടിടത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു.
                             വി.ഗോപാലന്‍ നമ്പ്യാര്‍ ലീവില്‍ പ്രവേ‍ശിച്ചപ്പോള്‍ കെ.വി.മാധവന്‍ നായരും എം പി ശങ്കരന്‍ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബര്‍ 29 മുതല്‍ എം പി ശങ്കരന്‍ നമ്പീശന്‍, വി ഗോപാലന്‍ നായര്‍ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതല്‍ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പില്‍ക്കാലത്ത് നിര്‍ത്തലാക്കി. പിന്നീട് [[ചരിത്രം |വി.പി.ചെറിയാപ്പു ഹാജി]] വാടകക്ക് നല്‍കിയ കെട്ടിടത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു.
                             ഒരിക്കല്‍ സ്കൂളിന് എന്തോ കേടുപാടുകള്‍ സംഭവിച്ചു. അപ്പോള്‍ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതില്‍ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന കളപ്പുരയിലും പുതുപ്പറമ്പന്‍ ആണ്ടിമാമന്‍െറ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതില്‍ ഉണ്ണീരിക്കുട്ടിയുടെ കളപ്പുര ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂര്‍ണമായും നശിച്ചു. ഏകദേശം ഒരു വര്‍ഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

                             കുട്ടികൃഷ്ണന്‍ മാഷ്, വാസന്തി ടീച്ചര്‍, കുറുപ്പുമാഷ്, വേലായുധന്‍ മാ‍ഷ്,അര്‍ജുന ആചാരി, പൊന്നമ്മ ടീച്ചര്‍, നാരായണി ടീച്ചര്‍,  ദാസ് മാസ്ററര്‍,  ശ്രീധരന്‍ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചര്‍, രാധ ടീച്ചര്‍, വത്സമ്മ ടീച്ചര്‍..................അങ്ങനെ നീണ്ടുപോകുന്നു  ചളിപ്പാടത്തുകാരെ  അക്ഷരം പഠിപ്പിച്ചവര്‍.

"https://schoolwiki.in/ജി_എൽ_പി_എസ്_ചളിപ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്