ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ചളിപ്പാടം/പച്ചപ്പ്-പച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:Flowers80.gif സ്കൂൾ വളപ്പിൽ പി.ടി.എ.യുടെ മേൽനോട്ടത്തിൽ കുട്ടികൾ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറിത്തോട്ടം.എടവണ്ണ കൃഷിഭവൻെറയും വിദ്യാഭ്യാസ വകുപ്പിൻെറയും അംഗീകാരത്തിന് അർഹമായിട്ടുണ്ട്.രണ്ടു തവണ എടവണ്ണ കൃഷിഭവനിൽ നിന്നും 5000 രൂപ വീതം അവാർഡ് ലഭിച്ചിട്ടുണ്ട്.വിത്തു നട്ട്, മുള പൊട്ടി, ഇല പടർന്ന്, പൂ വിടർന്ന്, കായ് വളർന്ന്, വിളവെടുത്ത്, കറി വെച്ച് കുട്ടികൾ നേടുന്ന പഠനാനുഭവങ്ങൾ എത്രയാണ്. കൃഷി ഒരു സംസ്കാരമായി വളർത്തിയെടുക്കാനും അതുവഴി സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കും ഒാണസദ്യക്കും ആവശ്യമായ വിഷമയമില്ലാത്ത പച്ചക്കറികൾ ലഭ്യമാക്കാനും നമുക്ക് സാധിക്കുന്നു.