"ജി എൽ പി എസ് ചളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
[ | [[ചരിത്രം | മലബാര്‍]] | ||
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീര്‍ഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരവധി പ്രൈമറി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു. | മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീര്‍ഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരവധി പ്രൈമറി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു. | ||
അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയില്‍ കുുഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കല്‍ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവില്‍ വന്നു. | അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയില്‍ കുുഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കല്‍ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവില്‍ വന്നു. | ||